Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പുമായി...

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 347 കേസ്

text_fields
bookmark_border
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 347 കേസ്
cancel
camera_alt??????? ?????????? ???? ???? ???? ???????????? ??????????? ????????????? ??????

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ് 347 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​യി പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്​​നാ​ഥ് ബെ​ഹ്റ. ​വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച ദി​വ​സം മു​ത​ൽ ​െത​ര​ഞ്ഞെ​ടു​പ്പ്​ ദി​വ​സം വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. പൊ​ലീ​സും ആ​ഭ്യ​ന്ത​ര​വ​കു​പ്പും കൈ​ക്കൊ​ണ്ട സു​ര​ക്ഷയുടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റെ​​ക്കോ​ഡ്​ പോ​ളി​ങ് എ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

കേ​സു​ക​ളു​ടെ ജി​ല്ല തി​രി​ച്ചു​ള്ള വി​വ​രം (2016ലെ ​​െത​ര​ഞ്ഞെ​ടു​പ്പ്​ കേ​സു​ക​ളു​ടെ എ​ണ്ണം ബ്രാ​ക്ക​റ്റി​ൽ): തി​രു​വ​ന​ന്ത​പു​രം സി​റ്റി -ഒ​മ്പ​ത്​ (35), തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ -23 (38), കൊ​ല്ലം സി​റ്റി 11 (30), കൊ​ല്ലം റൂ​റ​ൽ -എ​ട്ട്​ (17), പ​ത്ത​നം​തി​ട്ട -ആ​റ്​ (6), ആ​ല​പ്പു​ഴ 17 (13), കോ​ട്ട​യം -ര​ണ്ട്​ (39), ഇ​ടു​ക്കി -ആ​റ്​ (33), കൊ​ച്ചി സി​റ്റി -ആ​റ്​ (5), എ​റ​ണാ​കു​ളം റൂ​റ​ൽ -മൂ​ന്ന്​ (4), പാ​ല​ക്കാ​ട് 15 (14), തൃ​ശൂ​ർ സി​റ്റി 19 (7), തൃ​ശൂ​ർ റൂ​റ​ൽ 18 (41), മ​ല​പ്പു​റം 66 (87), കോ​ഴി​ക്കോ​ട് റൂ​റ​ൽ 20 (57), കോ​ഴി​ക്കോ​ട് സി​റ്റി 10 (26), വ​യ​നാ​ട് -ഒ​മ്പ​ത്​ (10), ക​ണ്ണൂ​ർ 79 (86), കാ​സ​ർ​കോ​ട് 20 (64).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsElection Commissionelection news
News Summary - 347 election related cases- Kerala news
Next Story