Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പരാതി നല്‍കി

text_fields
bookmark_border
മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പരാതി നല്‍കി
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗവര്‍ണര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പി പരാതി നല്‍കി. മോദിയുടെ തിരുവനന്തപുരം പ്രസംഗം വളച്ചൊടിച്ച് പ്രധാനമന്ത്രി പദത്തെ അവഹേളിച്ചെന്നാണ് പരാതി. പ്രധാനമന്ത്രി കേരളത്തെ സോമാലിയയുമായി ഉപമിച്ചെന്നാണ് പറയുന്നത്. എന്നാല്‍, അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ളെന്ന് പ്രസംഗത്തില്‍നിന്ന് വ്യക്തമാണ്. യുനിസെഫ് അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.  ഇക്കാര്യം മുഖ്യമന്ത്രി മറച്ചുവെച്ചെന്നും പരാതിയില്‍ പറയുന്നു.

 

Show Full Article
TAGS:bjp 
Next Story