Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരമം: എന്‍.സി....

ചരമം: എന്‍.സി. വര്‍ക്കി നടുക്കുടിയില്‍

text_fields
bookmark_border
ചരമം: എന്‍.സി. വര്‍ക്കി നടുക്കുടിയില്‍
cancel

ബ്രിസ്ബേന്‍ (ആസ്ട്രേലിയ): തൊടുപുഴ ഉടുമ്പന്നൂര്‍ നടുക്കുടിയില്‍ എന്‍.സി. വര്‍ക്കി (കൊച്ചുവര്‍ക്കി-92) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി, കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍:  ചാക്കോച്ചന്‍, പരേതനായ മാത്തച്ചന്‍, സിസ്റ്റര്‍ ജോര്‍ജീന നടുക്കുടിയില്‍ (പ്രൊവിന്‍ഷ്യല്‍, ഹോളിക്രോസ് സെന്‍ട്രല്‍ പ്രോവിന്‍സ്, റായ്പൂര്‍), മേരിക്കുട്ടി ജെയിംസ്, ഗ്രേസി ജോസഫ്, ഫില്‍സി തോമസ് (റോയല്‍ ബ്രിസ്ബേന്‍ ഹോസ്പിറ്റല്‍, ആസ്ട്രേലിയ). മരുമക്കള്‍: ആനീസ് കുറിച്ചിയില്‍ (വൈക്കം), മേരി ശൗര്യാംമാക്കല്‍ (തടിയമ്പാട്), ജെയിംസ് തുറക്കല്‍ (മുതലക്കോടം), ജോസഫ് കുന്നുംപുറത്ത് (മൈനര്‍ ഇറിഗേന്‍ വകുപ്പ് കൂത്താട്ടുകുളം, നെയ്യശേരി), തോമസ് ടി. ഓണാട്ട് കലയന്താനി (ബ്രിസ്ബേന്‍). സംസ്കാരം ശനിയാഴ്ച ഉടുമ്പന്നൂര്‍ മങ്കുഴി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.

Show Full Article
TAGS:kerala obituary 
Next Story