ഫോട്ടോഫിനിഷിൽ വീണ്ടും പാലക്കാട്

കാ​ഞ്ഞ​ങ്ങാ​ട്: വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ 60ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലാ​കി​രീ​ടം ഇ​ത്ത​വ​ണ​യും പാ​ല​ക്കാ​ടി​ന്. ക​ഴി​ഞ്ഞ വ​ർ​ഷം ജേ​താ​ക്ക​ളാ​യ പാ​ല​ക്കാ​ടി​െൻറ അ​ഞ്ചാം കി​രീ...

‘വിധി’ നിശ്ചയിച്ച്​ വിജിലൻസ്; രണ്ടുപേരെ വേദിക്കരികിൽനിന്ന്​ പിടികൂടി

വി​ധി​നി​ർ​ണ​യ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്ന​വ​ർ എ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട 15 വി​ധി​ക​ർ​ത്താ​ക്ക​ളെ വി​ജി​ല​ൻ​സ് മു​ൻ​കൂ​...

വേദമന്ത്രങ്ങളുയരുന്ന വീട്ടിൽ നിന്ന് ഇശലിന്‍റെ മണിമുത്ത്

പൂ​ജാ​രി​യാ​യ പി​താ​വ്​ പാ​ടി​പ്പ​ഠി​പ്പി​ച്ച ഇ​ശ​ലു​ക​ൾ ശ്രു​തി​മ​ധു​ര​മാ​യി അ​വ​ത​രി​പ്പി​ച്ച മ​ക​ന് മാ​പ്പി​ള​പ്പാ​ട്ടി​ൽ എ ​ഗ്രേ​ഡ്. ആ​സ്വാ​ദ​ക​ർ​ക്കി​ട​യി​ലു​ണ്ടാ​യി​രു​ന്ന ഗാ​ന​ര​ച​യി​താ​വ് നേ​രി​ട്ടെ​ത്തി അ​ഭി​ന​ന്ദി​ക്കു​ക കൂ​ടി ചെ​യ്ത​പ്പോ​ൾ കോ​ട്ട​യം കു​മ​ര​കം എ​സ്.​കെ.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ. ​ദേ​വ​ദ​ത്തി​ന് സ​ന്തോ​ഷം ഇ​ര​ട്ടി​യാ​യി. ‘ഖ​ദ്ർ ക​ത്തും കി​രി​കി​ട​മാ ല​ങ്കും ക​ത്തി​വി​ള​ങ്ക​ണ ക​സ​റ​ക​മേ...’ എ​ന്ന ഇ​ശ​ൽ,...
READ MORE

‘നമ്മുടെ പേരാണ് പ്രശ്നം’; നോവുപടർത്തും തീയായി ദേശി...

കാ​ഴ്​​ച​ക്കാ​രു​ടെ ഉ​ള്ളു​ല​ച്ച്, നോ​വു​നി​റ​ച്ച്​ നാ​ട​ക വേ​ദി​യി​ൽ ദേ​ശി എ​ന്ന നാ​ട​കം പെ​യ്​​ത​ു​തോ​ർ​ന്നു. കാ​ല​ങ്ങ​ളോ​ളം ജീ​വി​ച്ച മ​ണ്ണി​ൽ​നി​ന്ന് അ​ന്യ​രാ​യി, പ​ടി​യി​റ​ക്ക​പ്പെ​ടു​ന്ന ഒ​രു​കൂ​ട്ടം ഇ​ന്ത്യ​ക്കാ​രു​ടെ നോ​വും ജീ​വി​ത​വും പ​റ​ഞ്ഞാ​ണ്​ ദേ​ശി ക​ലോ​ത്സ​വ​ത്തി​​െൻറ നി​റ​ക്കാ​ഴ്​​ച​ക​ളി​ൽ പൊ​ള്ളു​ന്ന അ​നു​ഭ​വ​മാ​യ​ത്. പൗ​ര​ത്വ​പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ടു​പേ​ക്ഷി​ച്ച് അ​വ​ർ വ​രി​വ​രി​യാ​യി ന​ട​ന്നു​നീ...
READ MORE