ഗ്രേസ്​ മാർക്കിന്​ പകരം വെയിറ്റേജ്​ ​മാർക്ക്​; മാർഗരേഖയായി

തൃ​ശൂ​ർ: കേ​ര​ള സ്​​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ  ഗ്രേ​സ്​ മാ​ർ​ക്കി​ന്​ പ​ക​രം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ വെ​യി​റ്റേ​ജ്​ ​മാ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്താ​ൻ മാ​ർ​ഗ​രേ​ഖ​യാ​യി....

അ​പ്പീ​ൽ പ്ര​ള​യ​ത്തി​ൽ നേ​രി​യ കു​റ​വ്

തൃ​ശൂ​ർ: അ​പ്പീ​ലു​ക​ളു​ടെ ത​ള്ളി​ക്ക​യ​റ്റ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യ നേ​ട്ട​വു​മാ​യാ​ണ് 58ാമ​ത് കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം...

മി​ഴാ​വി​ൽ വി​ര​ലോ​ടു​മ്പോ​ൾ ഈ ​അ​മ്മ​യു​ടെ ഇ​ട​നെ​ഞ്ചി​ൽ ഉ​ടു​ക്കു​കൊ​ട്ട് 

കൂ​ടി​യാ​ട്ട​വേ​ദി​യി​ലെ മി​ഴാ​വി​ൽ വി​ര​ലോ​ടു​മ്പോ​ൾ ഈ ​അ​മ്മ​യു​ടെ ഇ​ട​നെ​ഞ്ചി​ൽ  ഉ​ത്ക​ണ്ഠ​യു​ടെ ഉ​ടു​ക്കു​കൊ​ട്ടാ​ണ്. കൊ​ച്ചു​മ​ക​ൾ ഗാ​യ​ത്രി മു​ഖ്യ​വേ​ഷ​മ​ണി​യു​ന്ന ക​ളി​യി​ൽ ഒ​ന്നാം സ്ഥാ​ന​മു​റ​പ്പി​ച്ചാ​ലേ പി​ന്നെ ജ​ല​പാ​നം​പോ​ലു​മു​ള്ളൂ. ഇ​ത് 78കാ​രി​യാ​യ മാ​ന്ന​നൂ​ർ  കു​ന്നം​കാ​...
READ MORE

പരിചമുട്ടിൽ കുഞ്ഞപ്പനാണ്​ ആശാൻ

തൃ​ശൂ​ർ: പ​രി​ച​മു​ട്ട് ടീ​മു​ക​ളെ മ​ത്സ​ര​ത്തി​ന് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​നൗ​ൺ​സ്മ​െൻറ് മു​ഴ​ങ്ങു​േ​മ്പാ​ൾ ഗ്രീ​ൻ​റൂ​മി​ലേ​ക്കും വേ​ദി​യി​ലേ​ക്കും മാ​റി മാ​റി ഒ​രാ​ൾ പാ​ഞ്ഞു​ന​ട​ക്കു​ന്ന​ത് കാ​ണാം. മ​ത്സ​രം തു​ട​ങ്ങി​യാ​ൽ ഓ​രോ ടീ​മി​െൻറ​യും പ്ര​ക​ട​നം കാ​ണാ​ൻ വേ​ദി​ക്കു​ മു​ന്നി​ലെ​ത്തും. അ​ടു​...
READ MORE

ജീവിതത്തിലെ അപസ്വരം അനുകരിച്ച ജീവന്​ കൈയടി VIDEO

തൃ​ശൂ​ർ: ‘രാ​മ​ഭ​ദ്ര​ൻ ന​ട​ന്നു​നീ​ങ്ങ​വെ ആ ​നാ​ടി​നെ​യൊ​ന്നാ​കെ ഇ​രു​ട്ടി​ലാ​ഴ്ത്തി​യ കൂ​റ്റ​ൻ ഹെ​ലി​കോ​പ്റ്റ​റി​​െൻറ ശ​ബ്​​ദം ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്തി...’ ആ​മു​ഖം പ​റ​ഞ്ഞ് ജീ​വ​ൻ​രാ​ജ്  ഹെ​ലി​കോ​പ്റ്റ​റി​​െൻറ ഭീ​ക​ര​ശ​ബ്​​ദം അ​നു​ക​രി​ച്ച​തും സ​ദ​സി​ൽ പ​ട​ർ​ന്ന​ത് വി​ഷാ​ദ​ത്തി​​െൻറ കൈ​യ്യ​ടി​യാ​യി​രു​ന്നു. കാ​ര​ണം വേ​ദി​യി​ൽ അ​വ​ൻ പ​ക​ർ​ത്തി​യ​ത് വെ​റു​മൊ​രു ശ​ബ്​​ദ​മ​ല്ല, അ​വ​​​െൻറ​യും സ​ഹോ​ദ​ര​​​െൻറ​യും ഒ​രു​പാ​ട് കൂ​ട്ടു​കാ​രു​ടെ​യും...
READ MORE