Home / Teams / Kerala Blasters FC
Lalruatthara April 19
കോടികളെറിഞ്ഞ്​​ ക്ലബുകൾ; പക്ഷെ യുവതാരത്തിന്​ ബ്ലാസ്​റ്റേഴ്​സ്​ മതി

ഇന്ത്യൻ സൂപ്പർ ലീഗി​​െൻറ നാലാം സീസണിലേറ്റ പരാജയം മറക്കാൻ ശ്രമിക്കുന്ന മഞ്ഞപ്പടക്ക്​ ഒരു താരത്തെ ഒരിക്കലും മറക്കാനാവില്ല. ലാൽ റുവാത്താരയെന്ന മിസോറാംകാരൻ. ആദ്യ...

March 18
റിനോ ആൻറോ ബംഗളൂരു എഫ്.സിയിലേക്ക്; വിനീതും ബ്ലാ​സ്​​റ്റേ​ഴ്സ് വി​ടു​ന്നു

കൊ​ച്ചി: മ​ല​യാ​ളി പ്ര​തി​രോ​ധ​നി​ര​താ​രം റി​നോ ആ​േ​ൻ​റാ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് വി​ടു​ന്നു. ഐ.​എ​സ്.​എ​ൽ റ​ണ്ണേ​ഴ്സ് അ​പ്പാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യി​ലേ​...

March 12
സൂപ്പർ കപ്പ്​: ബ്ലാസ്​റ്റേഴ്​സിന്​ എതിരാളികൾ നെരോക 

ന്യൂ​ഡ​ൽ​ഹി: പ്ര​ഥ​മ സൂ​പ്പ​ർ ക​പ്പ്​ പോ​രാ​ട്ട​ങ്ങ​ൾ​ക്കു​ള്ള ഫി​ക്​​സ്​​ച​റി​ന്​ അ​ന്തി​മ​രൂ​പ​മാ​യി. ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്​​റ്റേ​ഡി​യ​ത്തി​ൽ 16...

March 05
ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ കൊ​ഴി​ഞ്ഞു​പോ​ക്ക്​; ജാ​ക്കി​ച​ന്ദും മി​ല​ൻ സി​ങ്ങും കേ​ര​ളം വി​ട്ടു

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​െൻറ നാ​ലാം സീ​സ​ൺ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ ക​ളി​ക്കാ​രു​ടെ കൂ​ടു​മാ​റ്റം. പ്ലേ ​ഓ​ഫി...

March 01
കപ്പടിക്കലും കലിപ്പടക്കലും ഇനി അടുത്ത സീസണിൽ; ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ മടക്കം

ബംഗളൂരു: ശ്രീകണ്​ഠീരവയുടെ മൈതാനത്ത്​ ആർത്തിരമ്പിയെത്തിയ മഞ്ഞപ്പടയുടെ ആവേശത്തിനും കേരള ബ്ലാസ്​റ്റേഴ്​സിനെ രക്ഷിക്കാനായില്ല. ​െഎ.എസ്​.എല്ലിലെ അവസാന മത്സരത്തിൽ...

February 28
ഗോ​വ എ.​ടി.​കെ​യെ തോ​ൽ​പി​ച്ചു; ബ്ലാ​സ്​​റ്റേ​ഴ്​​സ് പു​റ​ത്ത്

മ​ഡ്​​ഗാ​വ്​: ക​ണ​ക്കി​​​​​െൻറ ക​ളി​യി​ലെ ഭാ​ഗ്യ​വും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​​ന്​ ഗോ​വ​യു​ടെ ചു​വ​പ്പു​കാ​ർ​ഡ്. നി​ർ​ണാ​യ​ക 17ാം മ...

top