Home / News
edu bedia April 16
ഇത്​ ഫുട്​ബോളല്ല സർക്കസ്​; സൂപ്പർകപ്പിനെ കളിയാക്കി ഗോവയുടെ വിദേശ താരം 

ഹീറോ സൂപ്പർകപ്പിനെ കണക്കിന്​ പരിഹസിച്ച്​ എഫ്​.സിയുടെ ഗോവയുടെ സൂപ്പർതാരം എഡു ബേഡിയ. സൂപ്പർകപ്പിനെ സർക്കസ്​ എന്ന്​ കളിയാക്കുന്ന​ ബേഡിയയുടെ ഇൻസ്റ്റാഗ്രാം പോസ്​...

Subhasish-Roy-Chowdhury March 24
വീണ്ടും തിരിച്ചടി; ബ്ലാസ്​റ്റേഴ്​സ്​ ഗോളിയെ സ്വന്തമാക്കി ജംഷഡ്​പൂർ എഫ്​.സി

ബ്ലാസ്​റ്റേഴ്​സ്​ ആരാധകർക്ക്​ ദു:ഖ വാർത്ത. ഗോൾവല കാക്കാൻ ഇനി സുഭാശിഷില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്​റ്റേഴ്​സി​​െൻറ ഗോൾവലക്ക് മുമ്പിൽ മികച്ച പ്രകടനം കാഴ്​ച​ വെച്ച...

Kalu Uche March 24
വമ്പൻ തുകക്ക്​ കാ​ലു ഉ​ച്ചെ എ.​ടി.​കെ​യി​ൽ

കൊ​ൽ​ക്ക​ത്ത: ഡ​ൽ​ഹി ഡൈ​നാ​മോ​സി​​​െൻറ മി​ന്നും​താ​ര​മാ​യ നൈ​ജീ​രി​യ​ൻ സ്​​ട്രൈ​ക്ക​ർ കാ​ലു ഉ​െ​ച്ച​യെ ​െകാ​ൽ​ക്ക​ത്ത സ്വ​ന്ത​മാ​ക്കി. ക​രാ​ർ തു​ക പു​റ​ത്തു​...

March 19
കലൂർ സ്​റ്റേഡിയത്തിൽ ക്രിക്കറ്റ്​ മത്സരം നടത്തുന്നതിനെതിരെ  ഇയാൻ ഹ്യൂം

കൊച്ചി: കലൂർ സ്​റ്റേഡിയത്തിൽ ക്രിക്കറ്റ്​ മത്സരം നടത്തുന്നതിനെതിരെ ബ്ലാസ്​​റ്റേഴ്​സ്​ സൂപ്പർതാരം ഇയാൻ ഹ്യൂം. ഒരു മത്സരത്തിന്​ വേണ്ടി ഫുട്​ബാൾ മൈതാനം...

March 18
റിനോ ആൻറോ ബംഗളൂരു എഫ്.സിയിലേക്ക്; വിനീതും ബ്ലാ​സ്​​റ്റേ​ഴ്സ് വി​ടു​ന്നു

കൊ​ച്ചി: മ​ല​യാ​ളി പ്ര​തി​രോ​ധ​നി​ര​താ​രം റി​നോ ആ​േ​ൻ​റാ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് വി​ടു​ന്നു. ഐ.​എ​സ്.​എ​ൽ റ​ണ്ണേ​ഴ്സ് അ​പ്പാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യി​ലേ​...

 John Gregory Gurpreet Singh Sandhu March 18
യഥാർഥ ചാമ്പ്യൻമാർ ഞങ്ങളെന്ന്​ ബംഗളൂരു ഗോളി;  ചെന്നൈയിൻ കോച്ചി​ന്​ അതൃപ്​തി

ഇന്ത്യൻ സൂപർ ലീഗിലെ യഥാർഥ ചാമ്പ്യൻമാർ തങ്ങളാണെന്ന്​ ബംഗളൂരു എഫ്​സിയുടെ ഗോളി ഗുർപ്രീത്​ സിങ്​ സന്ദു. മത്സരം തോറ്റതിന്​ ശേഷം മാധ്യമങ്ങളോടായിരുന്നു സന്ദുവി​​െൻ...

top