​െഎ.പി.എൽ @ ഇന്ത്യൻ ലോകകപ്പ്​

20 ഒാവറി​​​​െൻറ ​െഎ.പി.എൽ പൂരവും 50 ഒാവർ ദൈർഘ്യമുള്ള ഏകദിന ക്രിക്കറ്റും ഒരു ചരടിൽ കെട്ടാനാവില്ല.

ചെ​ന്നൈ​ക്ക്​ ഇ​ത്​ മി​ക​ച്ച സീ​സ​ൺ -എം.​എ​സ്.​ ധോ​ണി

ഹൈ​ദ​രാ​ബാ​ദ്​: ക​ളി​കൈ​വി​െ​ട്ട​ങ്കി​ലും ചെ​ന്നൈ ക്യാ​പ്​​റ്റ​ൻ എം.​എ​സ്. ധോ​ണി ഹാ​പ്പി​യാ​ണ്.

പൊ​ള്ളാ​ർ​ഡി​ന്​ പി​ഴ

ഹൈ​ദ​രാ​ബാ​ദ്​: ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​മ്പ​യ​റു​ടെ തീ​രു​മാ​ന​ത്തി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന്​ മും​ബൈ ഇ​ന്ത്യ​ൻ​സ്​ താ​രം കീ​റ​ൺ പൊ​ള്ളാ​ർ​ഡി​ന്​ പി​ഴ.

ഷ​ർ​ദു​ലി​നെ അ​റി​യാ​മാ​യി​രു​ന്ന​ത്​ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി –രോ​ഹി​ത്​ ശ​ർ​മ

ഹൈ​ദ​രാ​ബാ​ദ്​:  ര​ണ്ടു റ​ൺ​സ​ക​ലെ ജ​യം ഉ​റ്റു​നോ​ക്കി ഷ​ർ​ദു​ൽ ഠാ​ക്കു​ർ അ​വ​സാ​ന പ​ന്തി​നാ​യി ക്രീ​സി​ൽ നി​ൽ​ക്കു​േ​മ്പാ​ൾ, ല​സി​ത്​ മ​ലിം​ഗ​ക്ക്​ മും​ബൈ...

ANALYSIS
​െഎ.പി.എൽ @ ഇന്ത്യൻ ലോകകപ്പ്​

20 ഒാവറി​​​​െൻറ ​െഎ.പി.എൽ പൂരവും 50 ഒാവർ ദൈർഘ്യമുള്ള ഏകദിന ക്രിക്കറ്റും ഒരു ചരടിൽ കെട്ടാനാവില്ല.

FEATURES
​െഎ.പി.എൽ 2019:  കണക്കിലെ കളി

-ചാമ്പ്യൻ: മുംബൈ ഇന്ത്യൻസ്​ (നാലാം കിരീടം- 2013, 2015, 2017, 2019)

PLAYERS
പഞ്ചാബിനെ തകർത്ത ഗില്ലിൻെറ അർധ സെഞ്ച്വറി ​ചരിത്രമാകുന്നത്​ ഇങ്ങനെ

കൊൽക്കത്തയുടെ 20 വയസുകാരൻ ചുള്ളൻ പയ്യൻ ശുഭ്​മൻ ഗില്ലിന്​ ഐ.പി.എല്ലിൽ പുതിയ റെക്കോർഡ്​.

top