Home / News
arbaaz-khan June 02
ഐ.പി.എൽ വാതുവെപ്പ്​: അർബാസ്​ ഖാൻ കുറ്റം സമ്മതിച്ചു

താണെ (മഹാരാഷ്​ട്ര): ​െഎ.പി.എൽ ക്രിക്കറ്റ്​ വാതുവെപ്പ്​ കേസിൽ പ്രശസ്​ത ബോളിവുഡ്​ നടനും നിർമാതാവുമായ അർബാസ്​ ഖാൻ കുറ്റം സമ്മതിച്ചു. വാതുവെപ്പിൽ പങ്കാളിയായതായി...

csk-fest May 28
മൂന്നാം കിരീട നേട്ടം; ഡ്രസ്സിങ്​ റൂമിൽ ആഘോഷമാക്കി തലയും പിള്ളേരും VIDEO

​​​ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ സിംഹങ്ങൾ തങ്ങളുടെ മൂന്നാം കിരീടനേട്ടത്തി​​​​​െൻറ ആഘോഷത്തിമർപ്പിലാണ്​. സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ കലാശപ്പോരിൽ ...

May 28
പ്രായം എന്നതൊരു നമ്പർ മാത്രം; ഫിറ്റ്നസിലാണ് കാര്യം -ധോണി

മുംബൈ: ടൂർണമ​െൻറിലെ വയസ്സൻ പടയെന്ന പരിഹാസങ്ങൾ ഏറ്റുവാങ്ങിയാണ് ചെന്നൈ ഈ ഐ.പി.എൽ സീസണെത്തിയത്. രണ്ട് വർഷത്തെ വിലക്കിന് ശേഷമെത്തിയ മഞ്ഞപ്പട മുംബൈയിൽ നിന്ന്...

May 27
വാട്ട്സൺ 117; ചെന്നൈ സൂപ്പർ കിങ്സ് ഐ.പി.എൽ ജേതാക്കൾ

മുംബൈ: ​രണ്ടുവർഷത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയത്​ ചില കളികൾ കാണാനും ചിലത്​ പഠിപ്പിക്കാനുമാണെന്ന്​ ക്യാപ്​റ്റൻ കൂൾ എം.എസ്​. ധോണി തെളിയിച്ചു. െഎ.പി.എൽ...

May 26
റാഷിദ്ഖാന് ഇന്ത്യൻ പൗരത്വം; താരത്തെ തരില്ലെന്ന് മോദിയോട് അഫ്ഗാൻ പ്രസിഡൻറ്

കാബൂൾ: അഫ്ഗാൻ താരം റാഷിദ്ഖാനെ ഇന്ത്യക്ക് നൽകില്ലെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ട്വിറ്ററിലൂടെയാണ് ഗനിയുടെ തമാശ...

rashid-khan May 25
പന്തുകൊണ്ടും റാഷിദ്;​ ഇൗഡനിൽ സൂര്യനുദിച്ചു​

ഇൗഡൻ ഗാർഡനിൽ റാഷിദ് ഖാ​ൻ ബാറ്റുകൊണ്ടും പന്തുകൊണ്ടും കളം നിറഞ്ഞപ്പോൾ കൊൽകത്ത നൈറ്റ്​ റൈഡേഴ്​സിനെതിരായ നിർണായക മത്സരത്തിൽ ​സൺറൈസേഴ്​സിന്​ ജയം. ഞായാറാഴ്ച്ച...

top