Home / Clubs / Mumbai Indians
May 02
ക്വിൻ​റ​ൺ ഡി ​കോ​ക്കി​ന് (69*)​ അ​ർ​ധ സെ​ഞ്ച്വ​റി; ൈഹദരാബാദിന്​ ലക്ഷ്യം 163

മും​ബൈ: പ്ലേ​ഒാ​ഫ്​ ഉ​റ​പ്പി​ക്കാ​നു​ള്ള ആ​വേ​ശ​പ്പോ​രി​ൽ ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത മും​ബൈ​ക്ക് 162 റ​ൺ​സ്. ക്വി​ൻ​റ​ൺ ഡ​ി​കോ​ക്കി​​​െൻറ പു​റ​ത്താ​കാ​തെ​യു​...

Zinta-Ambani May 21
മുംബൈ പുറത്തായതിൽ ഒരുപാട്​ സന്തോഷമെന്ന്​ പ്രീതി സിൻറ​; ശേഷം സംഭവിച്ചത്​ VIDEO

ഐ.പി.എല്‍ പ്ലേ ഓഫ് ലൈനപ്പിൽ ഹൈദരബാദ്,ചെന്നൈ, കൊല്‍ക്കത്ത എന്നിവര്‍ക്കൊപ്പം രാജസ്ഥാനും അവസാന നാലില്‍ ഇടം നേടിയതോടെ. മുംബൈ, പഞ്ചാബ് ടീമുകള്‍ പുറത്തായി....

May 20
ഡൽഹിക്ക്​ 11 റൺസ്​ ജയം; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് അവസാനിച്ചു 

ഡൽഹി: അത്തായം മുടക്കാൻ നീർക്കോലിയും മതിയെന്ന ചൊല്ല്​ അന്വർഥമാക്കിയ ഡൽഹി ഡെയർ ഡെവിൾസിന്​ മുന്നിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസി​​​​െൻറ പ്ലേ ഓഫ് സ്വപ്നങ്ങള്‍...

May 16
അവസാന നിമിഷം പഞ്ചാബ്​ കളിമറന്നു ;മുംബൈക്ക്​  മൂന്ന്​ റൺസ്​ ജയം

മും​ബൈ: വിജയിച്ചുവെന്നുറപ്പിച്ച മത്സരത്തിൽ അവസാന നിമിഷം കിങ്​സ്​ ഇലവൻ പഞ്ചാബ ്​ കളിമറന്നപ്പോൾ മുംബൈ ഇന്ത്യൻസിന്​ മൂന്ന് ​റൺസി​​​െൻറ ഉജ്ജ്വല വിജയം....

May 14
ജോസ്​ ബട്​ലർ 94 നോട്ടൗട്ട്​; രാജസ്​ഥാന്​ ഏഴ്​ വിക്കറ്റ്​ ജയം

മും​ബൈ: തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച ബാറ്റിങ്​ കാഴ്​ചവെച്ച ജോസ്​ ബട്​ലറി​​െൻറ(94 നോട്ടൗട്ട്​) മികവിൽ ​നിർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​...

May 09
കൊൽക്കത്തക്കെതിരെ മുംബൈക്ക്​ 102 റൺസിൻെറ വിജയം

കൊൽക്കത്ത: ​ഇൗഡൻ ഗാർഡൻസിൽ വിജയക്കൊടി പാറിച്ച്​​ മുംബൈ ഇന്ത്യൻസ്​ വീണ്ടും ​െഎ.പി.എൽ കിരീടപ്പോരിന്​. തിങ്ങിനിറഞ്ഞ കൊൽക്കത്ത ആരാധകരെ സാക്ഷിയാക്കി ബാറ്റിലും...

top