അതിരുവിട്ട്​ ആഘോഷം: സിദ്ധാർഥ്​ കൗളിന്​ താക്കീത്​

മുംബൈ: മുംബൈ ഇന്ത്യന്‍സ് സ്​പിന്നർ മായങ്ക്​ മാര്‍ക്കണ്ഡേയയെ പുറത്താക്കിയശേഷം അതിരുവിട്ട്​ ആഘോഷിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ്​ താരം സിദ്ധാർഥ്​ കൗളിന്​ താക്കീത്​.

വെടിക്കെട്ടുമായി റായുഡുവും ധോണിയും; ചെന്നൈക്ക് സൂപ്പർ ജയം

ബംഗളൂരു: ചിന്നസ്വാമി സ്​റ്റേഡിയത്തിൽ വിരാട്​ കോഹ്​ലിയുടെ ബംഗളൂരു തിരുവമ്പാടിക്കാരായപ്പോൾ, എം.എസ്.​ ധോണിയുടെ ചെന്നൈ പാറമേക്കാവുകാരായി.

തുടർതോൽവികളുടെ ഭാരവുമായി ഗംഭീർ നായക സ്​ഥാനമൊഴിഞ്ഞു; ഡൽഹിക്ക്​ ഇനി ​ശ്രേയസ്​ കാലം

ന്യൂഡൽഹി: െഎ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസി​​െൻറ തുടർതോൽവികളുടെ ഉത്തരവാദിത്തമേറ്റെടുത്ത്​ ഗൗതം ഗംഭീർ ക്യാപ്​റ്റൻ സ്​ഥാനമൊഴിഞ്ഞു. ശ്രേയസ്​ അയ്യരാണ്​ പുതിയ ക്യാപ്​...

മുംബൈ ഇന്ത്യൻസിന്​ അഞ്ചാം തോൽവി

മുംബൈ: സചിൻ ടെണ്ടുൽകറി​​െൻറ ജന്മദിനത്തിലും ക്ലച്ചു പിടിക്കാതെ മുംബൈ ഇന്ത്യൻസ്​. ടീമി​​െൻറ എല്ലാമെല്ലാമായ ക്രിക്കറ്റ്​ ഇതിഹാസത്തിന്​ ജയം സമ്മാനിക്കാനിറങ്ങിയ...

ANALYSIS
കൊൽക്കത്തക്ക് കനത്ത​ തിരിച്ചടി; മിച്ചൽ സ്​റ്റാർക്​ ഐ.പി.എല്ലിനില്ല

കൊൽക്കത്ത:​ ​െഎ.പി.എൽ പുതിയ സീസൺ  ഏപ്രിൽ ഏഴിന് തുടങ്ങാനിരിക്കെ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്​

FEATURES
​ഇത്തവണ ഐ.പി.എല്ലിൽ ഡി.ആർ.എസ്​; ​ഒരിന്നിങ്​സിൽ ഒരു റിവ്യൂ അവസരം

മുംബൈ: ഇത്തവണത്തെ ​െഎ.പി.എല്ലിൽ ഡിസിഷൻ റിവ്യൂ സിസ്​റ്റം (ഡി.ആർ.എസ്) പ്രാബല്യത്തിലുണ്ടാവുമെന്ന്​ ചെയർമാൻ ര

PLAYERS
നിങ്ങളൊരു പരാജിതനല്ല എം.എസ്.ഡീ

മോഹിത് ശർമ്മ മത്സരത്തിൻെറ അവസാന പന്ത് എറിയാൻ തയ്യാറെടുക്കുകയാണ്.

CLUB NEWS VIEW ALL

1Chennai Super KingsChennai Super Kings
2Delhi DaredevilsDelhi Daredevils
3Kings X1 PunjabKings X1 Punjab
4Kolkata Knight RidersKolkata Knight Riders
5Mumbai IndiansMumbai Indians
6Rajasthan RoyalsRajasthan Royals
7Royal Challengers BangaloreRoyal Challengers Bangalore
8Sunrisers HyderabadSunrisers Hyderabad
top