Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രസിഡന്‍റ് ...

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നികളസ് സാര്‍കോസി മത്സരിക്കും

text_fields
bookmark_border
പ്രസിഡന്‍റ്  തെരഞ്ഞെടുപ്പില്‍ നികളസ് സാര്‍കോസി മത്സരിക്കും
cancel
പാരിസ്: അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ മുന്‍ ഫ്രാന്‍സ് പ്രസിഡന്‍റ് നികളസ് സാര്‍കോസി ശരിവെച്ചു. പ്രസിഡന്‍റ് മത്സരത്തിലേക്കുള്ള ആദ്യ ചുവടിന്‍െറ ഭാഗമായി   റിബ്ളപ്പിക്കന്‍  പാര്‍ട്ടി നേതൃപദവിയൊഴിയുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.   2012ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഫ്രാങ്സ്വ ഓലന്‍ഡിനോട് സാര്‍കോസി പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ പ്രൈമറി മത്സരങ്ങള്‍ നവംബറില്‍ തുടങ്ങും. തെരഞ്ഞെടുപ്പില്‍ ഇതിനകം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 13 പാര്‍ട്ടികളുമായി സാര്‍കോസിയുടെ മത്സരം കടുക്കുമെന്നാണ് വിലയിരുത്തല്‍. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nicolus sarkosi
Next Story