Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎയര്‍ ഷോക്കിടെ അപകടം: ...

എയര്‍ ഷോക്കിടെ അപകടം: 20 പേര്‍ മരിച്ചു

text_fields
bookmark_border
എയര്‍ ഷോക്കിടെ അപകടം: 20 പേര്‍ മരിച്ചു
cancel

ലണ്ടന്‍: ബ്രിട്ടനില്‍ സൈന്യത്തിന്‍െറ എയര്‍ ഷോക്കിടെ വിമാനംതകര്‍ന്ന് വീണ് 20 പേര്‍ മരിച്ചു. ശനിയാഴ്ച വെസ്റ്റ് സസക്സിലെ ഷുരെഹാമില്‍ ഹവാക്കര്‍ ഹണ്ടര്‍ വിമാനം ഹൈവേയില്‍ തകര്‍ന്ന് വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 11 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും വിമാനാവശിഷ്ങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞാല്‍ മറ്റ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ സൂചിപ്പിച്ചു. വ്യോമ പരിധിക്ക് 400 വാരം അകലെവെച്ചാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

Show Full Article
TAGS:
Next Story