Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐ.എസ് അനുകൂല പ്രചാരണം: ...

ഐ.എസ് അനുകൂല പ്രചാരണം: അന്‍ജിം ചൗധരിക്കെതിരെ കേസ്

text_fields
bookmark_border
ഐ.എസ് അനുകൂല പ്രചാരണം: അന്‍ജിം ചൗധരിക്കെതിരെ കേസ്
cancel


ലണ്ടന്‍: ബ്രിട്ടനിലെ വിവാദ പ്രഭാഷകന്‍ അന്‍ജിം ചൗധരിക്കെതിരെ ഐ.എസ് അനുകൂല പ്രചാരണത്തിന് പൊലീസ് കുറ്റം ചുമത്തി. കഴിഞ്ഞ വര്‍ഷം ജൂണിനും ഈ വര്‍ഷം മാര്‍ച്ചിനുമിടയില്‍ നടത്തിയ പ്രഭാഷണങ്ങള്‍ പരിഗണിച്ചാണ് നടപടി. സമാന സംഭവത്തില്‍ മുഹമ്മദ് റഹ്മാന്‍ എന്നയാള്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ചൗധരി ബുധനാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരായി. ഓണ്‍ലൈന്‍ പ്രഭാഷണങ്ങളാണ് ഇരുവരെയും കുടുക്കിയതെന്നാണ് സൂചന.

Show Full Article
TAGS:
Next Story