Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐ.എസ് ബന്ധം: മലേഷ്യയിൽ ...

ഐ.എസ് ബന്ധം: മലേഷ്യയിൽ 14 പേര്‍ അറസ്റ്റില്‍

text_fields
bookmark_border
ഐ.എസ് ബന്ധം: മലേഷ്യയിൽ 14 പേര്‍ അറസ്റ്റില്‍
cancel


ക്വാലാലംപുര്‍: മലേഷ്യയില്‍  ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിച്ച് സ്ത്രീയടക്കം 14 പേരെ അറസ്റ്റ് ചെയ്തു. സെലങ്കോര്‍, പെരാക്, കേദഹ്, പീനങ്, സബാഹ് മേഖലകളില്‍  ഈമാസം 14നും 20നുമിടെ നടന്ന റെയ്ഡിലാണ് ഇവരെ പിടികൂടിയത്.  രാജ്യത്ത ്അക്രമം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായും സംശയമുണ്ട്.

 

Show Full Article
TAGS:isis malaysia 
Next Story