Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയില്‍ രണ്ടാമത്തെ...

ചൈനയില്‍ രണ്ടാമത്തെ കുട്ടിക്കായി അപേക്ഷ നല്‍കിയത് 20 ലക്ഷം ദമ്പതികള്‍

text_fields
bookmark_border
ചൈനയില്‍ രണ്ടാമത്തെ കുട്ടിക്കായി അപേക്ഷ നല്‍കിയത് 20 ലക്ഷം ദമ്പതികള്‍
cancel

ബെയ്ജിങ്: 20 ലക്ഷം ദമ്പതികള്‍ രണ്ടാമത്തെ കുട്ടിക്കായി ചൈനീസ് സര്‍ക്കാറിനു അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. മൂന്നുദശകം നീണ്ടുനിന്ന ഒറ്റക്കുട്ടി നയം ചൈന കഴിഞ്ഞ വര്‍ഷം എടുത്തുകളഞ്ഞിരുന്നു. 2016 ജനുവരി ഒന്നുമുതല്‍ രണ്ടുകുട്ടികളാവാമെന്ന നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു.

Show Full Article
TAGS:china one baby policy 
Next Story