Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതായ്വാനില്‍...

തായ്വാനില്‍ ട്രെയിനില്‍ സ്ഫോടനം: 21 പേര്‍ക്ക് പരിക്ക്

text_fields
bookmark_border
തായ്വാനില്‍ ട്രെയിനില്‍ സ്ഫോടനം: 21 പേര്‍ക്ക് പരിക്ക്
cancel
തായ്പേയ്:  തലസ്ഥാനനഗരിയില്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയത്തെുടര്‍ന്ന് കോച്ചില്‍ തീ പടര്‍ന്നു. ട്രെയിന്‍ സ്റ്റേഷനിലേക്ക് എത്തുമ്പോഴാണ് സ്ഫോടനം. സ്ഫോടകവസ്തുക്കള്‍ നിറച്ചതെന്ന് കരുതുന്ന ലോഹാവശിഷ്ടങ്ങളും കണ്ടെടുത്തു.  അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
Show Full Article
TAGS:thaiwan bomb blaste 
Next Story