Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൈക്കേല്‍ കിമിനോ...

മൈക്കേല്‍ കിമിനോ അന്തരിച്ചു

text_fields
bookmark_border
മൈക്കേല്‍ കിമിനോ അന്തരിച്ചു
cancel
കിമിനോ: 1978ലെ വിയറ്റ്നാം യുദ്ധത്തിന്‍െറ കഥ പറയുന്ന ‘ദ ഡീര്‍ ഹണ്ടറി’ന്‍െറ സംവിധായകനും രണ്ടു തവണത്തെ ഓസ്കാര്‍ ജേതാവുമായ മൈക്കേല്‍ കിമിനോ അന്തരിച്ചു. ലോസ് ആഞ്ജലസിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍െറ സുഹൃത്ത് എറിക് വെസ്സ്മാന്‍ അറിയിച്ചു.  മരണകാരണം അറിവായിട്ടില്ല. 77കാരനായ കിമിനോ എട്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍, അതില്‍ ഡീര്‍ ഹണ്ടര്‍ ആണ് ഏറ്റവും ശ്രദ്ധേയമായത്.
ഹോളിവുഡിന്‍െറ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായാണ് ഈ ചിത്രത്തെ കരുതപ്പെടുന്നത്.
Show Full Article
TAGS:michel kimino 
Next Story