Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2016 11:05 PM GMT Updated On
date_range 7 Aug 2016 11:05 PM GMTമഴക്കെടുതി: മരണം 29 ആയി
text_fieldsbookmark_border
ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ്, ബലൂചിസ്താന്‍ പ്രവിശ്യകളില്‍ ദിവസങ്ങളായി തുടരുന്ന മഴയെ തുടര്‍ന്നുള്ള കെടുതികളില്‍ മരണം 29 ആയി. തുറമുഖ നഗരമായ കറാച്ചിയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബലൂചിസ്താനില്‍ എട്ട് പേര് കൊല്ലപ്പെടുകയും എട്ടു പേരെ കാണാതാവുകയും ചെയ്തു. ഞായറാഴ്ച 30 മില്ലീമീറ്റര്‍ മുതല്‍ 50 മില്ലീമീറ്റര്‍ വരെ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story