Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീലങ്ക: മൂന്ന്...

ശ്രീലങ്ക: മൂന്ന് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
ശ്രീലങ്ക: മൂന്ന് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
cancel

കൊളംബോ: നിലവിലെ ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി മംഗള സമരവീരയടക്കം മൂന്നു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശകാര്യമന്ത്രിയായാണ് സമരവീര അധികാരമേറ്റത്. വിനീതീന്യായ വകുപ്പ് മന്ത്രിയായി ജയദാസ രാജപക്സയും പുനരധിവാസ മന്ത്രിയായി ഡി.എം. സ്വാമിനാഥനും സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച നടന്ന ലളിതമായ ചടങ്ങില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനക്ക് മുന്നിലാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്തത്.

Show Full Article
TAGS:
Next Story