Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസോളമന്‍ ദ്വീപുകളില്‍...

സോളമന്‍ ദ്വീപുകളില്‍ വന്‍ ഭൂചലനം

text_fields
bookmark_border

സിഡ്നി: പസഫിക്കിലെ സോളമന്‍ ദ്വീപുകളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ചലനത്തിന്‍െറ പ്രഭവകേന്ദ്രം തലസ്ഥാനമായ ഹോനിയാറയില്‍നിന്ന് 214 കിലോമീറ്റര്‍ മാറി കടലിലാണ്. ആളപായമില്ളെന്നാണ് സൂചന.

Show Full Article
TAGS:
Next Story