Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ക്ളോക് ബോയ്’...

‘ക്ളോക് ബോയ്’ സ്കൂള്‍ അധികൃതര്‍ക്കെതിരെ കോടതിയില്‍

text_fields
bookmark_border
‘ക്ളോക് ബോയ്’ സ്കൂള്‍ അധികൃതര്‍ക്കെതിരെ കോടതിയില്‍
cancel
ഡാളസ്: ക്ളാസില്‍ കൊണ്ടുവന്ന സ്വന്തമായി നിര്‍മിച്ച ക്ളോക് ബോംബാണെന്ന് സംശയിച്ച് ടീച്ചര്‍ പരാതി നല്‍കിയതിന്‍െറ പേരില്‍ പൊലീസ് അറസ്റ്റിലായ യു.എസിലെ ‘ക്ളോക് ബോയി’, അഹ്മദ് മുഹമ്മദിന്‍െറ കുടുംബം ഫെഡറല്‍ കോടതിയില്‍ ഹരജി നല്‍കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലുണ്ടായ സംഭവത്തെ തുടര്‍ന്ന് സ്കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തിരുന്നതിനാല്‍ അഹ്മദും കുടുംബവും ഖത്തറിലേക്ക് പോയിരുന്നു. എന്നാല്‍, ജൂണില്‍ അവര്‍ അമേരിക്കയില്‍ തിരിച്ചത്തെി. സ്കൂള്‍ അധികൃതരുടെ സമീപനം മൂലം രാജ്യം വിട്ടുപോകേണ്ടിവന്നുവെന്നും ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതായും പിതാവ് അല്‍ഹസന്‍ മുഹമ്മദ് ഹരജിയില്‍ പറയുന്നു.
Show Full Article
TAGS:clock boy ahmed muhammed 
Next Story