Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസഹപാഠികളെ ബന്ദിയാക്കിയ ...

സഹപാഠികളെ ബന്ദിയാക്കിയ വിദ്യാര്‍ഥിയെ വെറുതെവിട്ടു

text_fields
bookmark_border
സഹപാഠികളെ ബന്ദിയാക്കിയ വിദ്യാര്‍ഥിയെ വെറുതെവിട്ടു
cancel

ന്യൂയോര്‍ക്: 29 സഹപാഠികളെയും അധ്യാപികയെയും തോക്കിന്‍ മുനയില്‍ ബന്ദിയാക്കിയ 14കാരനായ വിദ്യാര്‍ഥിയെ വെറുതെവിട്ടു. വെസ്റ്റ് വിര്‍ജീനിയയിലെ ഹൈസ്കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥി പൊലീസില്‍ കീഴടങ്ങുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ടാം നിലയിലുള്ള ക്ളാസ്മുറിയിലേക്ക് വിദ്യാര്‍ഥി കൈത്തോക്കുമായി എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ദിയാക്കപ്പെട്ട അധ്യാപികയുടെ സംസാരവും പൊലീസ് തലവന്‍െറ സന്ദര്‍ഭോചിതമായ ഇടപെടലും കാരണമാണ് വിദ്യാര്‍ഥി കീഴടങ്ങാന്‍ തയാറായതെന്ന് സ്കൂള്‍ സൂപ്രണ്ട് ജെഫ്രി വൂഫര്‍ പറഞ്ഞു. വിദ്യാലയ അധികൃതര്‍ പൊലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ വെറുതെവിട്ടത്.
 

Show Full Article
TAGS:
Next Story