Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആമസോണിനെ...

ആമസോണിനെ ന്യായീകരിച്ച് ബെസോസ്

text_fields
bookmark_border
ആമസോണിനെ ന്യായീകരിച്ച് ബെസോസ്
cancel

വാഷിങ്ടണ്‍: അമേരിക്കന്‍ പത്രം ന്യൂയോര്‍ക് ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിനെതിരെ ആമസോണ്‍ കമ്പനി ഉടമ ജെഫ് ബെസോസ്. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പന കേന്ദ്രമായ ആമസോണില്‍ ജീവനക്കാര്‍ അതിക്രൂരമായ തൊഴില്‍ സാഹചര്യമാണ് നേരിടുന്നതെന്ന് 100ഓളം തൊഴിലാളികളുമായി നടത്തിയ അഭിമുഖത്തിനൊടുവില്‍ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, അങ്ങനെയൊരു സാഹചര്യം ഏതു തൊഴിലാളി നേരിടുന്നുവെങ്കിലും സൂചിപ്പിക്കണമെന്നും നേരിട്ട് മെയില്‍ ചെയ്താല്‍ മതിയെന്നും ബെസോസ് പറഞ്ഞു. 4950 കോടി ഡോളറാണ് അതിസമ്പന്നരിലൊരാളായ ബെസോസിന്‍െറ ആസ്തി.

Show Full Article
TAGS:
Next Story