Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഏറ്റവുംവലിയ നിക്ഷേപ...

ഏറ്റവുംവലിയ നിക്ഷേപ ഇടമായി ചൈന തുടരില്ളെന്ന് ഒബാമ

text_fields
bookmark_border
ഏറ്റവുംവലിയ നിക്ഷേപ ഇടമായി ചൈന തുടരില്ളെന്ന് ഒബാമ
cancel


വാഷിങ്ടണ്‍: നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം അമേരിക്കയാണെന്നും ചൈന അവരുടെ ആശയങ്ങള്‍ വികസിപ്പിക്കുന്നതിനായി ലോകാടിസ്ഥാനത്തില്‍ ഒന്നുംചെയ്യുന്നില്ളെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ കുറ്റപ്പെടുത്തല്‍. അമേരിക്കയാണ് ഏറ്റവുംവലിയ നിക്ഷേപ രാഷ്ട്രമെന്ന് ബിസിനസ് നേതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നതായും ഒബാമ പറഞ്ഞു. സാങ്കേതിക മുന്നേറ്റത്തില്‍ കമ്പ്യൂട്ടര്‍രംഗം, ത്രീഡി പ്രിന്‍റിങ് തുടങ്ങിയരംഗങ്ങളിലെല്ലാം ആശയങ്ങള്‍ക്കും പ്രായോഗികരംഗത്തും അമേരിക്ക ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Show Full Article
TAGS:
Next Story