Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമഡഗാസ്ക്കറിൽ...

മഡഗാസ്ക്കറിൽ പാര്‍ട്ടിക്കിടെ തീപിടിത്തം; 38 മരണം

text_fields
bookmark_border
മഡഗാസ്ക്കറിൽ പാര്‍ട്ടിക്കിടെ തീപിടിത്തം; 38 മരണം
cancel
അന്‍റനനരീവോ: ആഫ്രിക്കന്‍ രാജ്യമായ മഡഗാസ്കറില്‍ ഒരു വീട്ടില്‍ പാര്‍ട്ടി നടക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ 38 പേര്‍ മരിച്ചു. മരിച്ചവരില്‍ 16 പേര്‍ കുട്ടികളാണ്. പാര്‍ട്ടി നടക്കുമ്പോള്‍ വീട്ടില്‍ 39 പേരാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ സംഭവം.
Show Full Article
TAGS:Madagascar fire 
Next Story