You are here

ഉന്നാവ്​ ‘കത്തു​േമ്പാൾ’ നിശാക്ലബ്​ ഉദ്​ഘാടനംചെയ്​ത്​ സ്​ഥലം എം.പി സാക്ഷി മഹാരാജ്

23:36 PM
16/04/2018
sakshi-maharaj at night club

ഉ​ന്നാ​വ്​: യു.പിയിലെ ഉന്നാവിൽ നിന്നുള്ള ബി.​ജെ.​പി പാ​ർ​ല​മ​െൻറം​ഗം സാ​ക്ഷി മ​ഹാ​രാ​ജ്​ നി​ശാ​ക്ല​ബ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത്​ വി​വാ​ദ​ത്തി​ൽ. ഉ​ന്നാ​വി​ൽ പെ​ൺ​കു​ട്ടി ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ടു​ക​യും ബി.​ജെ.​പി എം.​എ​ൽ.​എ കേ​സി​ൽ പി​ടി​യി​ലാ​വു​ക​യും ചെ​യ്​​ത സ​ന്ദ​ർ​ഭ​ത്തി​ൽ, മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ലോ​ക്​​സ​ഭാം​ഗ​ത്തി​​െൻറ പ്ര​വൃ​ത്തി സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി.

ല​ഖ്​​​നോ​വി​ലെ അ​ലി​ഗ​ഞ്ച്​ എ​ന്ന സ്​​ഥ​ല​ത്തെ നി​ശാ​ക്ല​ബ്​ വേ​ദി​യി​ലാ​ണ്​ സ​ന്യാ​സ വേ​ഷം ധ​രി​ച്ചു മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്ത​ത്. എ​ന്നാ​ൽ, റ​സ്​​റ്റാ​റ​ൻ​റ്​ ഉ​ദ്​​ഘാ​ട​ന​മാ​ണെ​ന്ന്​ ക​ബ​ളി​പ്പി​ച്ചാ​ണ്​ ച​ട​ങ്ങി​നെ​ത്തി​ച്ച​തെ​ന്നും മ​ദ്യം വി​ള​മ്പു​ന്ന സ്​​ഥ​ല​മാ​ണെ​ന്ന്​ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നു​മാ​ണ്​ എം.​പി​യു​ടെ സ​ഹാ​യി സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ച്ച​ത്.

തീവ്രഹിന്ദുത്വ നിലപാടുകൾകൊണ്ട്​ വിവാദനായകനായ സാ​ക്ഷി മ​ഹാ​രാ​ജ്​​ വി​ഷ​യ​ത്തി​ൽ നേ​രി​ട്ട്​ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഡ​ൽ​ഹി​യി​ലേ​ക്ക്​ പോ​കാ​നി​രി​ക്കെ പാ​ർ​ട്ടി മു​തി​ർ​ന്ന നേ​താ​വ്​ ഒ​രു ച​ട​ങ്ങി​ന്​ ക്ഷ​ണി​ച്ച്​ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും​ എം.​പി​യു​ടെ സ​ഹാ​യി അ​ശോ​ക്​ ക​ത്യാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ നി​ശാ​ക്ല​ബ്​ ഉ​ട​മ ത​ങ്ങ​ളു​ടേ​ത്​ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം മാ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന റ​സ്​​റ്റാ​റ​ൻ​റ്​ ആ​ണെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ, ക്ഷ​ണ​ക്ക​ത്തി​ൽ നി​ശാ​ക്ല​ബ്​ എ​ന്ന്​ ചേ​ർ​ത്ത​തി​നെ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ൾ അ​ക്ഷ​ര​ത്തെ​റ്റ്​ പ​റ്റി​യ​താ​ണെ​ന്നാ​യി​രു​ന്നു ഉ​ട​മ​യു​ടെ പ്ര​തി​ക​ര​ണം. സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും സാ​ക്ഷി മ​ഹാ​രാ​ജി​നെ​തി​രെ രം​ഗ​ത്തെ​ത്തി​. 

Loading...
COMMENTS