You are here

‘റെക്കോഡ്’​ വായന; തളർന്ന്​​ ധനമന്ത്രി

  • ഗ​ഡ്​​ക​രി​യു​ടെ മി​ഠാ​യി​യും ഹ​ർ​സി​മ്ര​തിന്‍റെ​ ഗു​ളി​ക​യും ഫ​ലി​ച്ചി​ല്ല

  • സ​മ​യ ദൈ​ർ​ഘ്യ​ത്തി​ൽ റെ​ക്കോ​ഡി​ട്ട ബ​ജ​റ്റ്​ അ​വ​ത​ര​ണം

nirmala-budget
ബ​ജ​റ്റ്​ വാ​യി​ച്ച്​ ത​ള​ർ​ന്ന ധ​ന​മ​ന്ത്രി നിർമല സീ​താ​രാ​മ​ൻ വി​യ​ർ​പ്പൊ​പ്പു​ന്നു. സ​മീ​പം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങും

ന്യൂ​ഡ​ൽ​ഹി: അ​വ​ത​ര​ണ​ത്തി​​​െൻറ സ​മ​യ​ദൈ​ർ​ഘ്യം​കൊ​ണ്ട്​ ച​രി​ത്രം കു​റി​ച്ച ത​​​െൻറ ബ​ജ​റ്റ്​ പ്ര​സം​ഗം മു​ഴു​മി​ക്കാ​നാ​കാ​തെ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്​​സ​ഭ​യി​ൽ ത​ള​ർ​ന്നി​രു​ന്നു. പ്ര​സം​ഗം നി​ർ​ത്തി നാ​ല​ഞ്ചു ത​വ​ണ വെ​ള്ളം കു​ടി​ച്ചു. സ​ഹ​മ​ന്ത്രി​മാ​ർ ഗു​ളി​ക​യും മി​ഠാ​യി​യും ന​ൽ​കി​യി​ട്ടും ത​ള​ർ​ച്ച മാ​റ്റാ​നാ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ്​ ര​ണ്ടേ മു​ക്കാ​ൽ മ​ണി​ക്കൂ​ർ പി​ന്നി​ട്ട​ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന പേ​ജു​ക​ൾ വാ​യി​ക്കാ​തെ സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത്​ വെ​ക്കു​ക​യാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ നി​ർ​മ​ല ഇ​രു​ന്ന​ത്.

അ​തോ​ടെ, ബ​ജ​റ്റ്​ അ​വ​ത​ര​ണ​ത്തി​​​െൻറ സാ​​േ​ങ്ക​തി​ക ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തീ​ർ​ത്ത സ്​​പീ​ക്ക​ർ ഒാം ​ബി​ർ​ള തി​ങ്ക​ളാ​ഴ്​​ച വീ​ണ്ടും ചേ​രാ​നാ​യി ലോ​ക്​​സ​ഭ പി​രി​യു​ക​യാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു.സാ​വ​കാ​ശം സം​സാ​രി​ച്ച്​ വി​ര​സ​മാ​ക്കി​യ ബ​ജ​റ്റ്​ പ്ര​സം​ഗം എ​ല്ലാ സ​മ​യ​പ​രി​ധി​യും ലം​ഘി​ച്ച്​ മു​ന്നോ​ട്ടു​പോ​യ​തോ​ടെ​ മു​ൻ​നി​ര​യി​ലി​രു​ന്ന കേ​ന്ദ്ര മ​ന്ത്രി അ​മി​ത്​ ഷാ​യും ര​ണ്ടാം നി​ര​യി​ലു​ണ്ടാ​യി​രു​ന്ന പ​ല മ​ന്ത്രി​മാ​രും ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. നി​ർ​മ​ല​ക്ക്​ ​െതാ​ട്ടു​പി​റ​കി​ലി​രു​ന്ന മ​ന്ത്രി​മാ​ർ ത​ങ്ങ​ളെ ലോ​ക്​​സ​ഭ​യു​ടെ കാ​മ​റ​യി​ൽ കാ​ണു​ന്ന​തി​നാ​ൽ ഉ​റ​ക്കം പി​ടി​ച്ചു​നി​ർ​ത്താ​ൻ പാ​ടു​പെ​ട്ടു.

പ​ല വാ​ച​ക​ങ്ങ​ളും ഉ​ദ്ധ​ര​ണി​ക​ളും ര​ണ്ടും മൂ​ന്നും ത​വ​ണ ആ​വ​ർ​ത്തി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷം നി​ര​ന്ത​രം അ​ഭ്യ​ർ​ഥി​ച്ചി​ട്ടും ചെ​വി​ക്കൊ​ള്ളാ​തെ മു​ന്നോ​ട്ടു​പോ​യ​തി​നൊ​ട​ു​വി​ലാ​ണ്​ നി​ർ​മ​ല ത​ള​ർ​ന്നു​പോ​യ​ത്. അ​സ്വ​സ്​​ഥ​രാ​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​യും പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങും പ്ര​സം​ഗം ചു​രു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും തു​ട​രാ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നി​ർ​മ​ല. എ​ന്നാ​ൽ, വീ​ണ്ടും ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട്​ സം​സാ​രി​ക്കാ​ൻ ക​ഴി​യാ​തെ വെ​ള്ളം കു​ടി​ച്ച നി​​ർ​മ​ല​ക്ക്​ ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി ഇ​തു​കൊ​ണ്ട്​ ഫ​ലം കി​ട്ടു​മെ​ന്ന്​ പ​റ​ഞ്ഞ്​ ഒ​രു മി​ഠാ​യി ന​ൽ​കി. അ​പ്പോ​ഴേ​ക്കും മ​റ്റൊ​രു കേ​ന്ദ്ര മ​ന്ത്രി ഹ​ർ​സി​മ്ര​ത്​ കൗ​ർ ഒാ​ടി​വ​ന്ന്​ ഗു​ളി​ക കൈ​യി​ൽ കൊ​ടു​ത്ത്​ നി​ർ​മ​ല​യെ ആ​ശ്വ​സി​പ്പി​ച്ചു.

ഗ​ഡ്​​ക​രി ന​ൽ​കി​യ മി​ഠാ​യി വാ​യി​ലി​ട്ട്​ ച​വ​ച്ച്​ പ്ര​സം​ഗം തു​ട​ർ​ന്നു​നോ​ക്കി​യെ​ങ്കി​ലും ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട്​ പ്ര​സം​ഗം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കാ​തെ കു​ഴ​ഞ്ഞ നി​ർ​മ​ല ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ന്നു. ബാ​ക്കി പ്ര​സം​ഗം വാ​യി​​ക്കാ​തെ അ​വ​സാ​നി​പ്പി​ക്കാ​ൻ മോ​ദി​യും മ​യ​ക്ക​മു​ണ​ർ​ന്ന അ​മി​ത്​ ഷാ​യും പ​റ​ഞ്ഞ​തോ​ടെ എ​ഴു​ന്നേ​റ്റു​നി​ന്ന നി​ർ​മ​ല ത​​​െൻറ പ്ര​സം​ഗ​ത്തി​​​െൻറ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട്​ പേ​ജു​ക​ൾ വാ​യി​ക്കാ​െ​ത സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത്​ വെ​ക്കു​ക​യാ​ണെ​ന്ന്​ മാ​ത്രം പ​റ​ഞ്ഞ്​ ബ​ജ​റ്റ്​ പ്ര​സം​ഗം ഒൗ​പ​ചാ​രി​ക​മാ​യി ഉ​പ​സം​ഹ​രി​ക്കാ​തെ ഇ​രു​ന്നു. 

പി​ന്നീ​ട്​ ബ​ജ​റ്റ്​ അ​വ​ത​ര​ണ​ത്തി​​​െൻറ സാ​േ​ങ്ക​തി​ക ന​ട​പ​ടി ക​ഴി​ഞ്ഞു സ​ഭ പി​രി​യു​ക​യാ​ണെ​ന്ന്​ അ​റി​യി​ച്ച​തോ​ടെ ത​ള​ർ​ന്നി​രു​ന്ന നി​ർ​മ​ല​യെ സാ​ന്ത്വ​നി​പ്പി​ക്കാ​നും സ​മാ​ശ്വ​സി​പ്പി​ക്കാ​നും മോ​ദി, രാ​ജ്​​നാ​ഥ്, പി​യൂ​ഷ്​ ഗോ​യ​ൽ, ഹ​ർ​സി​മ്ര​ത്​ കൗ​ർ, സ്​​മൃ​തി ഇ​റാ​നി അ​ട​ക്കം മ​ന്ത്രി​മാ​രും വ​നി​ത എം.​പി​മാ​രും ചു​റ്റി​ലും കൂ​ടി. അ​ൽ​പ​നേ​രം​കൂ​ടി ഇ​രി​പ്പി​ട​ത്തി​ൽ തു​ട​രാ​ൻ അ​വ​ർ ആ​വ​​ശ്യ​പ്പെ​ട്ടു. ഏ​താ​ണ്ടെ​ല്ലാ എം.​​പി​മാ​രും സ​ഭ വി​ട്ടി​റ​ങ്ങി പോ​യ​ശേ​ഷ​മാ​ണ് നി​ർ​മ​ല ക്ഷീ​ണം മാ​റ്റി സ​ഭ വി​ട്ടി​റ​ങ്ങി​യ​ത്.  

Loading...
COMMENTS