You are here

കൂടുതൽ തേജസ് ട്രെയിനുകൾ അനുവദിക്കും

12:44 PM
01/02/2020
train

ന്യൂഡൽഹി: പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താൻ കൂടുതൽ തേജസ് ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര സർക്കാറിന്‍റെ ബജറ്റ് പ്രഖ്യാപനം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍.

148 കിലോമീറ്റർ ബംഗളൂരു സബർബൻ പാതക്ക് 8000 കോടി അനുവദിക്കും. റെയിൽ പാതകൾക്കരികിൽ സോളാർ പാനലുകൾ സ്ഥാപിക്കും. 27,000 കിമീ റെയില്‍വേ ലൈന്‍ വൈദ്യൂതീകരിച്ചു.

കാര്‍ഷിക ഉൽപന്നങ്ങളുടെ ചരക്കു നീക്കത്തിനായി കിസാന്‍ റെയില്‍ സജ്ജമാക്കുമെന്നും ധനമന്ത്രി സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 

Loading...
COMMENTS