Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുരേഷ്​ നമ്പത്ത്​ ‘ദ...

സുരേഷ്​ നമ്പത്ത്​ ‘ദ ഹിന്ദു’ പത്രാധിപരാകും

text_fields
bookmark_border
സുരേഷ്​ നമ്പത്ത്​  ‘ദ ഹിന്ദു’ പത്രാധിപരാകും
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ ഇം​ഗ്ലീ​ഷ്​ ദി​ന​പ​ത്ര​മാ​യ ‘ദ ​ഹി​ന്ദു’​വി​​​െൻറ പു​തി​യ പ​ത്രാ​ധി​പ​രാ​യി മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ്​ ന​മ്പ​ത്തി​നെ നി​യ​മി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. പ​ത്ര​ത്തി​​​െൻറ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ യോ​ഗം ​െഎ​ക​ക​ണ്​​ഠ്യേ​ന​യാ​ണ്​​​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

അ​ടു​ത്ത​വ​ർ​ഷം മാ​ർ​ച്ച്​ ഒ​ന്നി​ന്ന്​ അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കും. 2016 മാ​ർ​ച്ച്​ മു​ത​ൽ മു​കു​ന്ദ്​ പ​ദ്​​മ​നാ​ഭ​ൻ ആ​ണ്​ പ​ത്രാ​ധി​പ​ർ. 51 വ​യ​സ്സു​ള്ള ന​മ്പ​ത്ത്​ 22 വ​ർ​ഷ​മാ​യി ‘ഹി​ന്ദു’​വി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​ണ്. നേ​ര​​ത്തേ പ​ത്ര​ത്തി​​​െൻറ ത​മി​ഴ്​​നാ​ട്​ ബ്യൂ​റോ ചീ​ഫ്​ ആ​യി​രു​ന്നു.

പി​ന്നീ​ട്​ സീ​നി​യ​ർ അ​സോ​സി​യേ​റ്റ്​ എ​ഡി​റ്റ​റും കോ​ഒാ​ഡി​നേ​റ്റി​ങ്​ എ​ഡി​റ്റ​റു​മാ​യി സ്​​ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു. 2015 മു​ത​ൽ പ​ത്ര​ത്തി​​​െൻറ നാ​ഷ​ന​ൽ എ​ഡി​റ്റ​ർ ആ​ണ്. പ​ത്രാ​ധി​പ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ ആ ​ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssuresh nambathHindu's editor
News Summary - suresh nambath will be Hindu's editor -india news
Next Story