You are here

സുപ്രീംകോടതി അടച്ചുപൂട്ടണമോ?; പിഴത്തുക അടക്കാത്ത ടെലികോം കമ്പനികളോട് ജസ്റ്റിസ് മിശ്ര

11:53 AM
14/02/2020

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ കോ​ടി സ​ർ​ക്കാ​റി​ന്​ ന​ൽ​കാ​ത്ത​തി​ന്​ ​സു​പ്രീം​കോ​ട​തി പൊ​ട്ടി​ത്തെ​റി​ച്ച​തി​നു​ പി​ന്നാ​ലെ ഇന്നലെ രാ​ത്രി 11.59ന​കം തു​ക അ​ട​ക്കാ​ൻ െട​ലി​കോം ക​മ്പ​നി​ക​ൾ​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ ക്ര​മീ​ക​രി​ച്ച മൊ​ത്ത​വ​രു​മാ​ന​ത്തി​​​െൻറ (എ.​ജി.​ആ​ര്‍) 3.5 ശ​ത​മാ​നം ന​ൽ​കാ​തെ കു​ടി​ശ്ശി​ക വ​രു​ത്തി​യ ഇ​ന​ത്തി​ലു​ള്ള 1.47 ല​ക്ഷം കോ​ടി  രൂപ ടെ​ലി​കോം ക​മ്പ​നി​ക​ള്‍ ഉ​ട​ന്‍ ന​ല്‍കാ​ൻ ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ്​ ഉ​ത്ത​ര​വി​ട്ട​ത്. പ​ണം തി​രി​ച്ച​ട​ക്കേ​ണ്ടെ​ന്ന്​ ഉ​ത്ത​ര​വി​റ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക്​ തു​ട​ക്ക​മി​ട്ട സു​പ്രീം​കോ​ട​തി ക​മ്പ​നി​ക​ളു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ​മാ​ർ​ക്കെ​തി​രെ​യു​ള്ള കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​കി. 

ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ ക​ട​ബാ​ധ്യ​ത വെ​ള്ളി​യാ​ഴ്​​ച 11.59ന​കം അ​ട​ച്ചു​തീ​ര്‍ക്ക​ണ​മെ​ന്ന്​ കാ​ണി​ച്ചു​ള്ള നോ​ട്ടീ​സ്​ ല​ഭി​ച്ച​താ​യി​ ടെ​ലി​കോം ക​മ്പ​നി​ക​ളാ​യ എ​യ​ര്‍ടെ​ല്‍, വോ​ഡ​ഫോ​ണ്‍ -ഐ​ഡി​യ എ​ന്നി​വ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന്​ 10,000 കോ​ടി​യു​ടെ ആ​ദ്യ ഗ​ഡു ഇൗ​മാ​സം 20ന​ക​വും ബാ​ക്കി കു​ടി​ശ്ശി​ക മാ​ർ​ച്ച്​ 17ന​ക​വും അ​ട​ക്കാ​മെ​ന്ന്​ ഭാ​ര​തി എ​യ​ർ​ടെ​ൽ​ അ​റി​യി​ച്ചു. 
വോ​ഡ​ഫോ​ണ്‍- ഐ​ഡി​യ 53,000 കോ​ടി, ഭാ​ര​തി എ​യ​ര്‍ടെ​ൽ 35,500 കോ​ടി, റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ 16,456 കോ​ടി, പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ച്ച ടാ​റ്റ ടെ​ലി സ​ര്‍വി​സ​സ്​ 14,000 കോ​ടി, ബി.​എ​സ്.​എ​ൻ.​എ​ൽ 2098  കോ​ടി, എം.​ടി.​എ​ൻ.​എ​ൽ 2537 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ കു​ടി​ശ്ശി​ക വ​രു​ത്തി​യ​ത്. ​

സ്പെ​ക്​​ട്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ എ.​ജി.​ആ​റി​​െൻറ 3.5 ശ​ത​മാ​ന​വും ലൈ​സ​ൻ​സ്​ ഫീ​സാ​യി എ​ട്ടു​ ശ​ത​മാ​ന​വും ടെ​ലി​കോം ക​മ്പ​നി​ക​ൾ ടെ​ലി​കോം വ​കു​പ്പി​ന്​ ന​ൽ​ക​ണം. അ​ടി​സ്​​ഥാ​ന സേ​വ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​​െൻറ എ.​ജി.​ആ​ർ ആ​ണ്​ ക​ണ​ക്കാ​ക്കേ​ണ്ട​ത്​ എ​ന്ന്​  ടെ​ലി​കോം ക​മ്പ​നി​ക​ൾ വാ​ദി​ക്കു​േ​മ്പാ​ൾ എ​ല്ലാ വ​രു​മാ​ന​ങ്ങ​ളു​ടെ​യും എ.​ജി.​ആ​ർ ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​ട്.

കു​ടി​ശ്ശി​ക​ക്ക്​ കൂ​ടു​ത​ൽ സ​മ​യം ചോ​ദി​ച്ച്​ ടെ​ലി​കോം ക​മ്പ​നി​ക​ളാ​യ ഭാ​ര​തി എ​യ​ർ​ടെ​ലും ​വോ​ഡ​ഫോ​ൺ ​െഎ​ഡി​യ​യും ടാ​റ്റ ടെ​ലി സ​ർ​വി​സ​സും ജ​നു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കു​ടി​ശ്ശി​ക അ​ട​ക്കാ​ൻ നേ​ര​േ​ത്ത പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ ഇ​തി​നാ​യി ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന്​ ക​മ്പ​നി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇൗ ​ആ​വ​ശ്യം ത​ള്ളി​ക്ക​ള​ഞ്ഞ ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര, പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ത​ള്ളി​യ കേ​സി​ൽ എ​ങ്ങ​നെ​യാ​ണ്​ ഇ​ത്ത​ര​മൊ​രു അ​പേ​ക്ഷ​യു​മാ​യി വ​രാ​നാ​കു​ക​യെ​ന്ന്​ ചോ​ദി​ച്ചു. 

പ​ണം അ​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്നും പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്നും ​െഡ​സ്​​ക്​ ഒാ​ഫി​സ​ർ എ​ഴു​തി​യെ​ന്നും ഇ​ത്​​ കോ​ട​തി ഉ​ത്ത​ര​വി​നെ ത​കി​ടം​മ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 

അ​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട ​െഡ​​സ്​​ക്​ ഒാ​ഫി​സ​ർ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി തു​ട​ങ്ങു​ക​യാ​ണെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ർ​ദേ​ശി​ച്ച പ​ണം അ​ട​ക്കാ​തി​രു​ന്ന​തി​ലൂ​ടെ കോ​ട​തി ഉ​ത്ത​ര​വ്​ ലം​ഘി​ച്ച ക​മ്പ​നി​ക​ളു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ​മാ​ർ ത​ങ്ങ​ൾ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യം സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം കാ​ണി​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വ്​ തു​ട​ർ​ന്നു. 

Loading...
COMMENTS