Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഘടന തെരഞ്ഞെടുപ്പ്​...

സംഘടന തെരഞ്ഞെടുപ്പ്​ അനിവാര്യം –ശശി തരൂർ

text_fields
bookmark_border
സംഘടന തെരഞ്ഞെടുപ്പ്​ അനിവാര്യം –ശശി തരൂർ
cancel
ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടെ നേ​തൃ​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്കെ​ല്ലാം തെ​ര​ഞ ്ഞെ​ടു​പ്പ്​ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ശ​ശി ത​രൂ​ർ എം.​പി. ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ സോ​ണ ി​യ ഗാ​ന്ധി ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ര​ണ്ടു​വ​ർ​ഷം മു​മ്പ്​ പാ​ർ​ട്ടി​യി​ൽ ത​ല​മു​റ മാ​റ്റം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ സോ​ണി​യ ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ്​​ നീ​ട്ടി​ക്കൊ​ണ്ടു​പോ​കി​ല്ലെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യെ​ന്ന നി​ല​യി​ൽ സോ​ണി​യ​യെ നി​യ​മി​ച്ച​ത്​ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും പി.​ടി.​ഐ​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​രൂ​ർ വ്യ​ക്​​ത​മാ​ക്കി.

ആ​ഭ്യ​ന്ത​ര തെ​ര​ഞ്ഞെ​ടു​പ്പ്​ പാ​ർ​ട്ടി​ക്കും നേ​താ​ക്ക​ൾ​ക്കും പു​തു​ജീ​വ​ൻ ന​ൽ​കും. മോ​ദി​യെ അ​നു​കൂ​ലി​ച്ച​തി​ന്​ പാ​ർ​ട്ടി​യി​ൽ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങി​യ​തി​നെ​ക്കു​റി​ച്ച ചോ​ദ്യ​ത്തി​ന്, മോ​ദി സ​ർ​ക്കാ​റി​നെ ആ​ദ്യം വി​മ​ർ​ശി​ച്ച​ത്​ താ​നാ​ണെ​ന്ന്​ ​അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. രാ​ജ്യ​ത്തു​ട​നീ​ളം ത​​െൻറ വോ​ട്ടു​ശ​ത​മാ​നം ഉ​യ​ർ​ത്താ​ൻ മോ​ദി​ക്കാ​യി എ​ന്ന യാ​ഥാ​ർ​ഥ്യം കാ​ണാ​തി​രു​ന്നു​കൂ​ടാ. ഇ​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​ൻ പാ​ർ​ട്ടി​ക്കാ​ക​ണം. മോ​ദി നി​ർ​മി​ച്ച 60 ശ​ത​മാ​നം ക​ക്കൂ​സു​ക​ളി​ലും വെ​ള്ള​മി​ല്ല. ദ​രി​ദ്ര​രാ​യ ഗ്രാ​മീ​ണ സ്​​ത്രീ​ക​ൾ​ക്ക്​ മോ​ദി ഗ്യാ​സ്​ സി​ലി​ണ്ട​ർ ന​ൽ​കി​യെ​ങ്കി​ലും 92 ശ​ത​മാ​നം പേ​ർ​ക്കും സി​ലി​ണ്ട​ർ നി​റ​ക്കാ​നു​ള്ള ശേ​ഷി​യു​മി​ല്ല. എ​ങ്കി​ലും താ​ൻ എ​ന്തൊ​ക്കെ​യോ ചെ​യ്യു​ന്നു എ​ന്ന തോ​ന്ന​ൽ സൃ​ഷ്​​ടി​ക്കാ​ൻ മോ​ദി​ക്ക്​ സാ​ധി​ക്കു​ന്നു. മോ​ദി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ അ​ദ്ദേ​ഹ​ത്തി​​െൻറ ന​യ​ങ്ങ​ളെ എ​തി​ർ​ത്താ​ൽ അ​ത്​ അ​ദ്ദേ​ഹ​ത്തി​ന്​ വോ​ട്ട്​ ചെ​യ്യു​ന്ന​വ​രെ വി​ഡ്​​ഢി​ക​ളാ​ക്ക​ലാ​കും. കോ​ൺ​ഗ്ര​സ്​ മ​തേ​ത​ര, പു​രോ​ഗ​മ​ന പാ​ർ​ട്ടി​ക​ളു​മാ​യി കൈ​കോ​ർ​ത്ത്​ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു​വ​രാ​ൻ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoormalayalam newsindia news
News Summary - shashi tharoor about congress election-india news
Next Story