Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസായുധ കൊള്ളസംഘത്തെ...

സായുധ കൊള്ളസംഘത്തെ വിരട്ടിയോടിച്ച വയോധിക ദമ്പതികൾക്ക്​ ധീരതാ അവാർഡ് VIDEO​

text_fields
bookmark_border
Shanmuga-Vel--Chendamara
cancel
camera_alt1. ?????????????, ??????????? 2. ????????????????? ???????????? ????????????

ചെ​ന്നൈ: തി​രു​െ​ന​ൽ​വേ​ലി​യി​ൽ സാ​യു​ധ​രാ​യ ര​ണ്ടം​ഗ കൊ​ള്ള​സം​ഘ​ത്തെ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി വി​ര​ ട്ടി​യോ​ടി​ച്ച വൃ​ദ്ധ ദ​മ്പ​തി​ക​ൾ​ക്ക്​ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ത​മി​ഴ്​​ന ാ​ട്​ സ​ർ​ക്കാ​റി​​െൻറ ധീ​ര​ത​ക്കു​ള്ള അ​വാ​ർ​ഡ്. തി​രു​െ​ന​ൽ​വേ​ലി ക​ട​യം ക​ല്യാ​ണി​പു​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന ഷ​ൺ​മു​ഖ​വേ​ൽ-​ചെ​ന്താ​മ​ര ദ​മ്പ​തി​ക​ൾ​ക്കാ​ണ്​ ഇൗ ​അ​പൂ​ർ​വ ബ​ഹു​മ​തി.

ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​​ രാ​ത്രി​യി​ൽ ദ​മ്പ​തി​ക​ളെ അ​രി​വാ​ൾ കൊ​ണ്ട്​ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച്​ കൊ​ള്ള​യ​ടി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. എ​ന്നാ​ൽ, ദ​മ്പ​തി​ക​ളു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടം​ഗ അ​ജ്ഞാ​ത മു​ഖം​മൂ​ടി സം​ഘം ഒാ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​​െൻറ വി​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

തി​രു​െ​ന​ൽ​വേ​ലി ജി​ല്ല പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ശ​ക്തി​കു​മാ​ർ ദ​മ്പ​തി​ക​ളെ നേ​രി​ൽ സ​ന്ദ​ർ​ശി​ച്ച്​ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ ദ​മ്പ​തി​ക​ൾ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsShanmugavechandamaraTamilnadu State Award
News Summary - Shanmugavel and Chandamara Tamilnadu State Award -India News
Next Story