You are here

കാവേരി: കരട്​ പദ്ധതി നിർത്തിവെക്കണമെന്ന കർണാടകയുടെ ആവശ്യം തള്ളി 

00:11 AM
17/05/2018

ന്യൂ​ഡ​ൽ​ഹി: സം​സ്​​ഥാ​ന​ത്ത്​ പു​തി​യ സ​ർ​ക്കാ​ർ  നി​ല​വി​ൽ​വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, കാ​വേ​രി ന​ദി​ജ​ലം പ​ങ്കു​വെ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ക​ര​ട്​ രേ​ഖ​ക്ക്​  അ​ന്തി​മ രൂ​പം ന​ൽ​കു​ന്ന​ത്​ ത​ൽ​കാ​ലം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന ക​ർ​ണാ​ട​ക​യു​ടെ  ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.  
അ​തേ​സ​മ​യം, ക​ര​ട്​ പ​ദ്ധ​തി വ്യ​വ​സ്​​ഥ​ക​ൾ  പ​രി​ഷ്​​ക​രി​ക്കാ​ൻ  കോ​ട​തി കേ​ന്ദ്ര​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കി.  ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക, കേ​ര​ള, പോ​ണ്ടി​ച്ചേ​രി സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ കാ​വേ​രി ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​  അ​താ​ത്​ സ​മ​യം കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ ക​ര​ട്​ രേ​ഖ​യി​ൽ പ​റ​യു​ന്നു​ണ്ട്. വ്യ​വ​സ്​​ഥ​ക​ൾ പ​രി​ഷ്​​ക​രി​ച്ച്​ അം​ഗീ​കാ​ര​ത്തി​നാ​യി വ്യാ​ഴാ​ഴ്​​ച  കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര , അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. 

ജൂ​െ​ലെ ആ​ദ്യ ആ​ഴ്​​ച​വ​രെ ന​ട​പ​ടി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ ​ ക​ർ​ണാ​ട​ക​ക്ക്​ വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ്യാം ​ദി​വാ​ൻ ഉ​ന്ന​യി​ച്ച​ത്. ക​ർ​ണാ​ട​ക മ​ന്ത്രി സ​ഭ​യു​ടെ നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
എ​ന്നാ​ൽ, ചീ​ഫ്​ ജ​സ്​​റ്റി​സി​നു പു​റ​മെ ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​  എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ ക​ർ​ണാ​ട​ക​യു​ടെ ആ​വ​ശ്യം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. കാ​വേ​രി ജ​ലം വീ​തം​വെ​ക്കു​ന്ന​തി​ന്​ ഫെ​ബ്രു​വ​രി 16ന​്​ ​സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ കേ​ന്ദ്രം ക​ര​ട്​ ത​യാ​റാ​ക്കു​ന്ന​ത്. 

COMMENTS