You are here

ബി.​ജെ.​പി​ക്കെ​തി​രാ​യ ജ​ന​രോ​ഷം –രാ​ഹു​ൽ ഗാ​ന്ധി

23:29 PM
14/03/2018
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​​ ഫ​ല​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്​ ബി.​ജെ.​പി​ക്കെ​തി​രെ ഉ​യ​രു​ന്ന ജ​ന​രോ​ഷ​മാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഇ​താ​ണ്​ ബി.​ജെ.​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ന്​ ജ​യി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത​ര സ്​​ഥാ​നാ​ർ​ഥി​ക​ളെ ജ​യി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച​ത്. വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​നും അ​ദ്ദേ​ഹം മ​റ​ന്നി​ല്ല. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ ദ​യ​നീ​യ പ്ര​ക​ട​നം സം​ബ​ന്ധി​ച്ച്, യു.​പി​യി​ൽ പാ​ർ​ട്ടി​യെ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ കോ​ൺ​ഗ്ര​സ്​ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്നും എ​ന്നാ​ൽ, അ​ത്​ ഒ​റ്റ രാ​ത്രി​കൊ​ണ്ട്​ ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം.
Loading...
COMMENTS