You are here

രാഹുൽ–മോദി:ഒപ്പം ഒപ്പത്തിനൊപ്പം

22:53 PM
13/06/2018
hurdles-24

നരേന്ദ്ര മോദി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഒരവസരം കൂടി അർഹിക്കുന്നില്ലെന്ന്​ രാജ്യത്ത്​ കൂടുതൽ ജനങ്ങൾ

19 സംസ്​ഥാനങ്ങളിലെ 175 ലോക്​സഭ മണ്ഡലങ്ങളിൽ ലോക്​ നീതി -സ​െൻറർ ഫോർ ദി സ്​റ്റഡീസ്​ ഒാഫ്​ ​െഡവലപ്പിങ്​ സൊസൈറ്റിസ്​ (സി.എസ്​.ഡി.സി) ഡൽഹി എ.ബി.പി ന്യൂസ്​, നടത്തിയ 2019 തെരഞ്ഞെടുപ്പ്​ ഫലത്തിലേക്ക്​ വിരൽ ചൂണ്ടുന്ന പ്രധാന വിവരം.
പ​െങ്കടുത്ത 15,859 പേരിൽ ഏതാണ്ട്​ പകുതിയോളം പേർ (47%) മോദി സർക്കാർ തുടരേണ്ടെന്ന്​ വിധിയെഴുതി.
സർവേയിൽ പ​െങ്കടുത്തവരിൽ ഒാരോ അഞ്ച്​ പേരിലും രണ്ടിൽ താ​െഴ വരുന്നവരാണ് ഭരണത്തുടർച്ചക്ക്​ അനുകൂലം.
വ്യക്തമായ അഭിപ്രായം പറയാതെ 14%
2014ലെ പൊതുതെരഞ്ഞെടുപ്പിന്​ ഒമ്പത്​ മാസം മുമ്പ്​ കോൺഗ്രസ്​ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിന്​ ലഭിച്ച സർ​േവ ഫലത്തേക്കാളും നിരാശപ്പെടുത്തുന്നതാണ്​ എൻ.ഡി.എയുടേത്​.
31 ശതമാനം പേരാണ്​ യു.പി.എ തുടരേണ്ടെന്ന്​ അന്ന്​ അഭിപ്രായപ്പെട്ടത്​.
 

MODI-RAHUL

 

COMMENTS