You are here

റഫാൽ: പ്രതിഷേധം നയിച്ച്​ സോണിയ

  • രാ​ജ്യ​സ​ഭാ​ധ്യ​ക്ഷ​ൻ  ഒ​രു​ക്കി​യ പ്ര​ഭാ​ത​വി​രു​ന്ന്​  ബ​ഹി​ഷ്​​ക​രി​ച്ച്​ പ്ര​തി​പ​ക്ഷം

22:56 PM
10/08/2018
sonia-gandhi-23

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച്​ സം​യു​ക്​​ത പാ​ർ​ല​മ​െൻറ​റി സ​മി​തി (ജെ.​പി.​സി) അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പാ​ർ​ല​മ​െൻറി​ലും പു​റ​ത്തും പ്ര​തി​​പ​ക്ഷ പ്ര​തി​​ഷേ​ധം. പാ​ർ​ല​മ​െൻറ്​ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​തു പ്ര​മാ​ണി​ച്ച്​ രാ​ജ്യ​സ​ഭാ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ​നാ​യി​ഡു ഒ​രു​ക്കി​യ പ്ര​ഭാ​ത വി​രു​ന്ന്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ബ​ഹി​ഷ്​​ക​രി​ച്ചു.
പാ​ർ​ല​മ​െൻറ്​ വ​ള​പ്പി​ലെ ഗാ​ന്ധി​പ്ര​തി​മ​ക്കു മു​ന്നി​ൽ വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി എം.​പി​മാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ​ക്ക്​ യു.​പി.​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ മൗ​നം​പാ​ലി​ക്കു​ന്ന​തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ചു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ എ.​കെ. ആ​ൻ​റ​ണി, ഗു​ലാം​ന​ബി ആ​സാ​ദ്, അം​ബി​ക സോ​ണി, ആ​ന​ന്ദ്​ ശ​ർ​മ, സി.​പി.​െ​എ നേ​താ​വ്​ ഡി. ​​രാ​ജ, ആം ​ആ​ദ്​​മി പാ​ർ​ട്ടി​യി​ലെ സു​ശീ​ൽ ഗു​പ്​​ത തു​ട​ങ്ങി​യ​വ​ർ ധ​ർ​ണ​യി​ൽ അ​ണി​നി​ര​ന്നു. 
ലോ​ക്​​സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​ക​ൾ ത​ട​സ്സ​പ്പെ​ട്ടു. രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ ഇ​ട​പാ​ട്​ അ​ഴി​മ​തി​യാ​ണി​തെ​ന്ന്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ലോ​ക്​​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി ബ​ഹ​ള​മു​ണ്ടാ​ക്കി. തെ​ളി​വു​ക​ൾ ഒ​ന്നു​മി​ല്ലാ​തെ​യാ​ണ്​ പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന്​ രാ​ജ്യ​സ​ഭ​യി​ൽ പാ​ർ​ല​മ​െൻറ​റി​കാ​ര്യ മ​ന്ത്രി വി​ജ​യ്​ ഗോ​യ​ൽ കു​റ്റ​പ്പെ​ടു​ത്തി. 

റ​ഫാ​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​തി​നി​ട​യി​ൽ മൈ​ക്ക്​ സ​ഭാ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ​നാ​യി​ഡു​വി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഒാ​ഫ്​ ചെ​യ്​​ത​ത്​ രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തെ കൂ​ടു​ത​ൽ ചൊ​ടി​പ്പി​ച്ചു. വെ​ങ്ക​യ്യ​നാ​യി​ഡു ഒ​രു​ക്കി​യ പ്ര​ഭാ​ത​വി​രു​ന്ന്​ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തെ പ്രേ​രി​പ്പി​ച്ച​തും അ​താ​ണ്.  റ​ഫാ​ൽ ഇ​ട​പാ​ട്​ രാ​ജ്യ​സു​ര​ക്ഷ ത​ന്നെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന വ​ലി​യ അ​ഴി​മ​തി​യാ​ണെ​ന്ന്​ മു​ൻ​മ​ന്ത്രി​മാ​രാ​യ യ​ശ്വ​ന്ത്​ സി​ൻ​ഹ, അ​രു​ൺ ഷൂ​രി, പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ എ​ന്നി​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു. 

Loading...
COMMENTS