You are here

ഉറിയിൽ പാക്​ വെടിവെപ്പ്​: ചുമട്ടുതൊഴിലാളി കൊല്ലപ്പെട്ടു

14:16 PM
16/04/2018
Ceasefire
കശ്​മീർ: ഉറിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്​ പാകിസ്​താൻ നടത്തിയ വെടിവെപ്പിൽ ചുമട്ടുതൊഴിലാളി മരിച്ചു. സൈന്യത്തി​​െൻറ ചുമട്ടുകാരനാണ്​ കൊല്ലപ്പെട്ടത്​. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു. 
COMMENTS