You are here

ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല

08:40 AM
30/06/2020

ന്യൂഡല്‍ഹി: രാജ്യത്ത് ചൊവ്വാഴ്ച ഇന്ധന വിലയില്‍ മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 80.43രൂപയും ഒരു ലിറ്റര്‍ ഡീസലിന് 81.43 രൂപയുമാണ് നിലവിലെ വില.

തുടര്‍ച്ചയായ 21 ദിവസത്തെ വില വര്‍ധനവിന് ശേഷം ഞായറാഴ്ച ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. തിങ്കളാഴ്ച വീണ്ടും പെട്രോളിയം കമ്പനികള്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചിരുന്നു.

തുടര്‍ച്ചയായ 21 ദിവസം വില വർധിപ്പിച്ചതോടെ മൂന്നാഴ്ചക്കിടയിൽ പെട്രോളിന് 9.17 രൂപയും ഡീസലിന് 10.45 രൂപയുമാണ് വര്‍ധിച്ചത്.

Loading...
COMMENTS