Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ...

ഇന്ത്യൻ വിമാനയാ​ത്രക്കാർ  എംബാർകേഷൻ കാർഡ്​ പൂരിപ്പിക്കേണ്ട

text_fields
bookmark_border
ഇന്ത്യൻ വിമാനയാ​ത്രക്കാർ  എംബാർകേഷൻ കാർഡ്​ പൂരിപ്പിക്കേണ്ട
cancel

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന ഇ​ന്ത്യ​ക്കാ​ർ യാ​ത്ര പു​റ​പ്പെ​ടു​േ​മ്പാ​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എം​ബ​ാർ​കേ​ഷ​ൻ കാ​ർ​ഡ്​ പൂ​രി​പ്പി​ച്ച്​ ന​ൽ​കു​ന്ന​ത്​ ജൂ​ലൈ ഒ​ന്നു മു​ത​ൽ നി​ർ​ത്ത​ലാ​ക്കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 
നി​ല​വി​ൽ വി​ദേ​ശ​യാ​ത്ര​ക്കാ​ർ പേ​ര്, ജ​ന​ന തീ​യ​തി, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, ഇ​ന്ത്യ​യി​ലെ മേ​ൽ​വി​ലാ​സം, വി​മാ​ന ന​മ്പ​ർ, യാ​ത്രാ തീ​യ​തി എ​ന്നി​വ​യാ​ണ്​ പൂ​രി​പ്പി​ച്ചു ന​ൽ​കേ​ണ്ട​ത്. ഇൗ ​വി​വ​ര​ങ്ങ​ൾ മ​റ്റ്​ വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ്​ വി​ശ​ദാം​ശ​ങ്ങ​ൾ പൂ​രി​പ്പി​ച്ചു​ന​ൽ​കേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. സ​ങ്കീ​ർ​ണ​ത​ക​ളി​ല്ലാ​ത്ത  യാ​ത്ര ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ ഇ​തി​​​െൻറ ല​ക്ഷ്യ​മെ​ന്ന്​ അ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ സ​മ​യം ലാ​ഭി​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. വി​ദേ​ശ​ത്തു​നി​ന്ന്​ വ​രു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഇൗ ​വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കാ​ർ​ഡ്​ പൂ​രി​പ്പി​ച്ചു ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന്​ കേ​ന്ദ്രം നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. 
അ​തേ​സ​മ​യം, റെ​യി​ൽ, തു​റ​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ രാ​ജ്യം വി​ടു​ന്ന​വ​ർ എം​ബ​ർ​കേ​ഷ​ൻ കാ​ർ​ഡ്​ പൂ​രി​പ്പി​ച്ച്​ ന​ൽ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:departure cardsflying abroadIndia News
News Summary - No departure cards for Indians flying abroad
Next Story