Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​ന്ത്യ​യി​ൽ ...

ഇ​ന്ത്യ​യി​ൽ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ‘ഒ​രു അ​യ​ൽ​രാ​ജ്യം’ ശ്ര​മി​ക്കു​ന്നു –ഉ​പ​രാ​ഷ്​​ട്ര​പ​തി

text_fields
bookmark_border
ഇ​ന്ത്യ​യി​ൽ  പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ  ‘ഒ​രു അ​യ​ൽ​രാ​ജ്യം’ ശ്ര​മി​ക്കു​ന്നു  –ഉ​പ​രാ​ഷ്​​ട്ര​പ​തി
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ഒ​രു അ​യ​ൽ​രാ​ജ്യം ബോ​ധ​പൂ​ർ​വം ശ്ര​മം​ന​ട​ത്തു​ക​യാ​ണെ​ന്ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി എം. ​വെ​ങ്ക​യ്യ​നാ​യി​ഡു പ​റ​ഞ്ഞു.

ക​ശ്​​മീ​രി​​െൻറ കാ​ര്യ​ത്തി​ൽ ഇ​ത്​ പ്ര​ത്യേ​കം ​പ​രാ​മ​ർ​ശി​ക്കേ​ണ്ട​തു​ണ്ട്. ഭീ​ക​ര​വാ​ദി​ക​ൾ​ക്ക്​ ധ​ന​സ​ഹാ​യ​വും പ​രി​ശീ​ല​ന​വും ന​ൽ​കി​യാ​ണ്​ ഇ​ന്ത്യ​യി​ൽ കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്നും വെ​ങ്ക​യ്യ അ​ഭി​​പ്രാ​യ​പ്പെ​ട്ടു. ശ്രീ​ന​ഗ​റി​ലും പ​രി​സ​ര​ത്തു​മു​ള്ള അ​ഞ്ചു​ സ്​​കൂ​ളു​ക​ളി​ലെ 30 പെ​ൺ​കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​മ്മു-​ക​ശ്​​മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​ണ്. അ​തി​ൽ അ​നു​ര​ഞ്​​ജ​ന​മി​ല്ല -ഉ​പ​രാ​ഷ്​​ട്ര​പ​തി വ്യ​ക്ത​മാ​ക്കി. അ​ദ്ദേ​ഹ​ത്തി​​െൻറ ന്യൂ​ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venkaya naiducomment on Pakistan
News Summary - neighboring country creating problems: Vice President -India news
Next Story