You are here

പൗരത്വ ഭേദഗതി നിയമത്തിൽ ഉറച്ചുനിൽക്കുന്നു -മോദി

15:58 PM
16/02/2020
modi

വാരണാസി: പൗരത്വ ഭേദഗതി നിയമത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമത്തിനായി രാജ്യം കാത്തിരിക്കുകയാണ്. പൗരത്വ നിയമവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുമെന്നും മോദി പറഞ്ഞു. 

370ാം വകുപ്പ് എടുത്ത് കളയണമെന്നതും പൗരത്വ ഭേദഗതി നിയമം വേണമെന്നതും വർഷങ്ങളായി രാജ്യം ആവശ്യപ്പെട്ടതാണ്. രാജ്യ താൽപര്യത്തിന് അനുസരിച്ചാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും മോദി വ്യക്തമാക്കി. 

Loading...
COMMENTS