You are here

ചികിത്സക്കായി ലാലുപ്രസാദ്​ ജയിലിന്​ പുറത്തേക്ക്​

00:43 AM
17/05/2018
lalu.

റാ​ഞ്ചി: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ആ​ർ.​ജെ.​ഡി അ​ധ്യ​ക്ഷ​നും ബി​ഹാ​ർ​ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വ്​​ ചി​കി​ത്സ​ക്കാ​യി ജ​യി​ലി​ന്​ പു​റ​ത്തേ​ക്ക്. ആ​രോ​ഗ്യ പ്ര​ശ്​​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​​ ചി​കി​ത്സ​ക്ക്​ ആ​റാ​ഴ്​​ച​ത്തെ താ​ൽ​ക്കാ​ലി​ക ജാ​മ്യം. ഝാ​ർ​ഖ​ണ്ഡ്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ വി​ചാ​ര​ണ കോ​ട​തി​യി​ൽ എ​ത്തി​യ​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​​െൻറ അ​ഭി​ഭാ​ഷ​ക​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി. 

മൂ​ന്ന്​ വ്യ​ത്യ​സ്​​ത​കേ​സു​ക​ളി​ലാ​യി അ​ര​ല​ക്ഷം രൂ​പ വീ​തം കോ​ട​തി​യി​ൽ കെ​ട്ടി​വെ​ച്ചു. 69കാ​ര​നാ​യ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വ്​ പ്ര​മേ​ഹം, ര​ക്​​ത​സ​മ്മ​ർ​ദം, വൃ​ക്ക ത​ക​രാ​റു​ക​ൾ എ​ന്നി​വ​ക്ക്​ ചി​കി​ത്സ​യി​ലാ​ണ്​. പ​ട്​​ന​യി​ലെ​ത്തി​യ​തി​ന്​ പി​റ​കെ മി​ക​ച്ച ചി​കി​ത്സ​ക്കാ​യി ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ തി​രി​ക്കും. മ​ക​ൻ തേ​ജ്​ പ്ര​താ​പി​​െൻറ വി​വാ​ഹ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ഇൗ ​മാ​സം 10ന്​ ​ലാ​ലു​വി​ന്​ മൂ​ന്നു​ ദി​വ​സ​ത്തെ പ​രോ​ൾ ല​ഭി​ച്ചി​രു​ന്നു.

Loading...
COMMENTS