You are here

അഞ്ചാം ക്ലാസ്​ വരെ ഒാൺ​ൈലൻ പഠനം നിരോധിച്ച ഉത്തരവ്​ ക​ർ​ണാ​ട​ക ഹൈകോടതി തടഞ്ഞു

ബം​ഗ​ളൂ​രു: സം​സ്​​ഥാ​ന​ത്ത്​ എ​ൽ.​കെ.​ജി മു​ത​ൽ അ​ഞ്ചാം ക്ലാ​സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഒാ​ൺ​ലൈ​ൻ പ​ഠ​നം ത​ട​ഞ്ഞ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്​ ​ ഹൈ​േ​കാ​ട​തി സ്​​റ്റേ. ഇ​തു​സം​ബ​ന്ധി​ച്ച്​ ജൂ​ൺ 15നും ​ജൂ​ൺ 27നും ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഇ​റ​ക്കി​യ ഉ​ത്ത​ര​വു​ക​ൾ ത​ട​ഞ്ഞ ​ൈഹ​കോ​ട​തി,

ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം ഒാ​ൺ​ലൈ​ൻ പ​ഠ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നാ​വ​ശ്യ​മാ​യ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഒ​രു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഒാ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം സ്​​കൂ​ളു​കാ​ർ കു​ട്ടി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പി​ക്ക​രു​തെ​ന്നും ഒാ​ൺ​ലൈ​ൻ ക്ലാ​സി​നാ​യി വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ പ്ര​ത്യേ​കം ഫീ​സ്​ ഇൗ​ടാ​ക്ക​രു​തെ​ന്നും കോ​ട​തി  ആ​വ​ശ്യ​പ്പെ​ട്ടു.

ഒാ​ൺ​ലൈ​ൻ ക്ലാ​സ്​ തി​ര​ഞ്ഞെ​ടു​ക്കു​ന്ന  വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​ സ്​​കൂ​ളു​ക​ൾ തു​റ​ന്നാ​ൽ അ​വ​രു​ടെ സാ​ധാ​ര​ണ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​ത്​ ത​ട​യു​ന്ന​താ​യി കോ​ട​തി ഉ​ത്ത​ര​വി​നെ വ്യ​ഖ്യാ​നി​ക്ക​രു​തെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ഭ​യ്​ ശ്രീ​നി​വാ​സ ഒാ​ഖ വ്യ​ക്ത​മാ​ക്കി. 

ഒാ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ത​ട​ഞ്ഞ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വു​ക​ൾ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ ഭ​ര​ണ​ഘ​ട​ന​യി​ലെ 21, 21 എ ​വ​കു​പ്പു​ക​ൾ ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ വ്യ​ക്ത​മാ​ക്കി.  

കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം മൗ​ലി​കാ​വ​കാ​ശ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​താ​ണ്​ ഭ​ര​ണ​ഘ​ട​ന​യി​ലെ  21 എ ​വ​കു​പ്പ്. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കു​കൂ​ടി ബാ​ധ​ക​മാ​ക്കി 2010 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ്​ 86ാമ​ത്​ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യു​ടെ ഭാ​ഗ​മാ​യ ആ​ർ​ട്ടി​ക്ക്​​ൾ 21എ ​നി​ല​വി​ൽ​വ​ന്ന​ത്.

ആ​റു​വ​യ​സ്സി​നും 14 വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​ർ​ക്ക്​ സ​ർ​ക്കാ​ർ സൗ​ജ​ന്യ​വി​ദ്യാ​ഭ്യാ​സം നി​ർ​ബ​ന്ധി​ത​മാ​യി ന​ൽ​ക​ണ​മെ​ന്ന​താ​ണ്​ ആ​ർ​ട്ടി​ക്ക്​​ൾ 21എ ​അ​നു​ശാ​സി​ക്കു​ന്ന​ത്. 

എ​ൽ.​കെ.​ജി, യു.​കെ.​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒാ​ൺ​ലൈ​ൻ പ​ഠ​നം നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ മ​െൻറ​ൽ ​െഹ​ൽ​ത്​ ആ​ൻ​ഡ്​ ന്യൂ​റോ സ​യ​ൻ​സ​സ്​ (നിം​ഹാ​ൻ​സ്​) അ​ധി​കൃ​ത​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​ഞ്ചാം​ക്ലാ​സ്​ വ​രെ​യു​ള്ള ഒാ​ൺ​ലൈ​ൻ പ​ഠ​നം ത​ട​യു​ന്ന​തെ​ന്ന്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ വാ​ദി​ച്ചു.

എ​ന്നാ​ൽ, പ്ര​സ്​​തു​ത റി​പ്പോ​ർ​ട്ട്​ പോ​ലും ഒാ​ൺ​ലൈ​ൻ പ​ഠ​നം നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന്​ കോ​ട​തി പ്ര​തി​ക​രി​ച്ചു.  എ​ൽ.​കെ.​ജി മു​ത​ൽ അ​ഞ്ചാം​ക്ലാ​സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഒാ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന്​ സ​മ​യം നി​ഷ്​​ക​ർ​ഷി​ച്ച്​ വി​ദ​ഗ്​​ധ സ​മി​തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​താ​യി കോ​ട​തി​യെ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ ബോ​ധ്യ​പ്പെ​ടു​ത്തി. 

കു​ട്ടി​ക​ളു​ടെ ഒാ​ൺ​ലൈ​ൻ പ​ഠ​നം സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്​​ധ സ​മി​തി ചൊ​വ്വാ​ഴ്​​ച റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു. വി​ദ​ഗ്​​ധ സ​മി​തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ താ​ൽ​ക്കാ​ലി​ക​മാ​യാ​ണ്​ അ​ഞ്ചാം​ക്ലാ​സ്​ വ​രെ​യു​ള്ള ഒാ​ൺ​ലൈ​ൻ പ​ഠ​നം സ​ർ​ക്കാ​ർ വി​ല​ക്കി​യി​രു​ന്ന​ത്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ ഒ​രു കൂ​ട്ടം ര​ക്ഷി​താ​ക്ക​ളും സ്​​കൂ​ൾ മാ​നേ​ജ്​​മ​െൻറു​ക​ളും ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Loading...
COMMENTS