Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതി...

സുപ്രീംകോടതി ജ​ഡ്​​ജി​: ​ ജസ്​റ്റിസ്​ രാജേന്ദ്ര മേനോന്​ സാധ്യത

text_fields
bookmark_border
സുപ്രീംകോടതി ജ​ഡ്​​ജി​: ​ ജസ്​റ്റിസ്​ രാജേന്ദ്ര മേനോന്​ സാധ്യത
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ രാ​േ​ജ​ന്ദ്ര മേ​നോ​ൻ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യ ാ​കാ​ൻ സാ​ധ്യ​ത. സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം മേ​നോ​െ​ന സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​താ​യി സൂ​ച​ന. ഒ ​രു മാ​സ​ത്തി​ന​കം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മ​ു​ണ്ടാ​കും. സീ​നി​യോ​റി​റ്റി​യി​ൽ ഏ​റെ പി​ന്നി​ലു​ള്ള ജ​സ്​​റ്റി​സ്​ സ​ഞ്​​ജീ​വ്​ ഖ​ന്ന​ക്ക്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി പ​ദ​വി ന​ൽ​കി​യെ​ങ്കി​ലും മേ​നോ​​​​െൻറ പേ​ര്​ കൊ​ളീ​ജി​യ​ത്തി​​​​െൻറ പ​ട്ടി​ക​യി​ൽ​നി​ന്ന്​ നീ​ക്കി​യി​ട്ടി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​​​​െൻറ സ്​​ഥാ​ന​ക്ക​യ​റ്റം ഉ​റ​പ്പാ​ണെ​ന്ന്​ ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ സ്വ​കാ​ര്യ വാ​ർ​ത്താ ചാ​ന​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ചീ​ഫ്​ ജ​സ്​​റ്റി​സി​നു പു​​റ​മെ മു​തി​ർ​ന്ന നാ​ല്​ ജ​ഡ്​​ജി​മാ​രും ഉ​ൾ​പ്പെ​ട്ട കൊ​ളീ​ജി​യം സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്ന്​ ര​ണ്ടു​പേ​രെ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​രാ​യി നി​യ​മി​ച്ച​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJustice Rajendra Menonsupreme court
News Summary - Justice Rajendra Menon May be Recommended by SC-India News
Next Story