You are here

റഷ്യൻ വിമാനങ്ങളുടെ യന്ത്രഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ ധാരണ

00:50 AM
14/04/2018
ചെ​ന്നൈ: റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ളു​ടെ​യും പ​ട​ക്ക​പ്പ​ലു​ക​ളു​ടെ​യും യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​മ്പ​നി​ക​ൾ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​െ​വ​ച്ചു. സം​യു​ക്​​ത​സം​രം​ഭ​ത്തി​ൽ രാ​ജ്യ​ത്തെ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ക​ര​​ു​ടെ സ​ഹ​ക​ര​ണ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യും വ്യോ​മ​സേ​ന​യും റ​ഷ്യ​യി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ്​​പെ​യ​ർ പാ​ർ​ട്സ്​ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന​തി​നാ​ണ്​ ക​രാ​റു​ക​ൾ വ​ഴി​യൊ​രു​ക്കു​ന്ന​ത്. കാ​ഞ്ചീ​പു​ര​ത്തെ തി​രു​വി​ട​ന്താ​യി​യി​ൽ ന​ട​ക്കു​ന്ന ഡി​ഫ​ൻ​സ് എ​ക്സ്പോ​യി​ൽ മൂ​ന്ന്​ സേ​നാ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ത്യ-​റ​ഷ്യ മി​ലി​റ്റ​റി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ ആ​കെ ഏ​ഴു ക​രാ​റു​ക​ളാ​ണ്​ ഒ​പ്പി​ട്ട​ത്. യോ​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന്​ അ​റു​പ​തോ​ളം ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​െ​ങ്ക​ടു​ത്തു.

റ​ഷ്യ​ൻ നി​ർ​മി​ത യ​​ന്ത്ര​ങ്ങ​ളാ​ണ്​​ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പ്ര​തി​രോ​ധ​മേ​ഖ​ല​യി​ലെ ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും റ​ഷ്യ​യി​ൽ നി​ന്ന്​ ഇ​ന്ത്യ വാ​ങ്ങു​ന്ന വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സ്പെ​യ​ർ പാ​ർ​ട്സ്​ രാ​ജ്യ​ത്ത്​ നി​ർ​മി​ക്കാ​ന​ും ക​രാ​ർ സ​ഹാ​യി​ക്കു​മെ​ന്ന്​ റി​യ​ൽ അ​ഡ്​​മി​റ​ലും നേ​വ​ൽ സ്​​റ്റാ​ഫ്​ അ​സി​സ്​​റ്റ​ൻ​റ്​ ചീ​ഫു​മാ​യ വി.​എം. ദോ​സ പ​റ​ഞ്ഞു.      
പ്ര​തി​രോ​ധ​മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന​വി​ക​സ​ന​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ർ​സ​ൻ ആ​ൻ​ഡ്​​ ടൂ​ബ്റോ, മോ​സ്​​കോ ആ​സ്ഥാ​ന​മാ​യ റോ​സോ ബോ​റ​നെ​ക്സ്പോ​ർ​ടു​മാ​യി സ​ഹ​ക​രി​ക്കും. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​ക്കാ​യി ക​ട​ലി​ന​ടി​യി​ൽ പ്ലാ​റ്റ്ഫോം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ലാ​ണ്​ ഇ​രു ക​മ്പ​നി​ക​ളും ഒ​പ്പു​െ​വ​ച്ച​ത്. വി​വി​ധ പ്ര​തി​രോ​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ യ​​ന്ത്ര​ഭാ​ഗ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ക​രാ​റാ​ണ്​ അ​ന​ന്ത് ടെ​ക്നോ​ള​ജീ​സും റേ​ഡി​യോ ഇ​ല​ക്ട്രോ​ണി​ക് ടെ​ക്നോ​ള​ജീ​സും ത​മ്മി​ൽ ഒ​പ്പി​ട്ട​ത്.       

ക​ര​സേ​ന​യു​ടെ ടി 90 ​എ​സ്, ടി 72 ​ടാ​ങ്കു​ക​ൾ​ക്ക് സാ​ങ്കേ​തി​ക​സ​ഹാ​യം ന​ൽ​ക​ൽ, വ്യോ​മ​സേ​ന​യു​ടെ വി​വി​ധ ഹെ​ലി​കോ​പ്​​ട​റു​ക​ൾ​ക്ക് പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യം, നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ൽ ഫ്രെ​ഗാ​റ്റ് റ​ഡാ​റു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്രം എ​ന്നി​വ​യി​ലും ക​രാ​റു​ക​ൾ രൂ​പ​പ്പെ​ട്ടു. പ്ര​തി​രോ​ധ​മേ​ഖ​ല​യി​ലെ ഇ​ന്ത്യ-​റ​ഷ്യ സ​ഹ​ക​ര​ണം പു​തി​യ ത​ല​ത്തി​ലേ​ക്കു​യ​രു​ന്ന​തി​​െൻറ സൂ​ച​ന​യാ​ണി​ത്.  48 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 700​ സം​രം​ഭ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന മേ​ള ഇ​ന്ന്​ സ​മാ​പി​ക്കും.
COMMENTS