Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയും മ്യാന്മറും...

ഇന്ത്യയും മ്യാന്മറും ഏഴു കരാറുകളിൽ ഒപ്പുവെച്ചു 

text_fields
bookmark_border
ഇന്ത്യയും മ്യാന്മറും ഏഴു കരാറുകളിൽ ഒപ്പുവെച്ചു 
cancel

ന​യ്​​പി​ഡാ​വ്​: ര​ണ്ടു ദി​വ​സ​ത്തെ മ്യാ​ന്മ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ ഏ​ഴു ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന്​ രാ​ഖൈ​നി​ൽ​നി​ന്നു​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ​റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം​ക​ൾ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്​ പ​ലാ​യ​നം ചെ​യ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ​കൂ​ടി​യാ​ണ്​ സു​ഷ​മ​യു​ടെ സ​ന്ദ​ർ​ശ​നം. രാ​ഖൈ​ൻ സം​സ്​​ഥാ​ന​ത്തെ സു​ര​ക്ഷ​യു​മാ​യും സ​മാ​ധാ​ന​വു​മാ​യും ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ൾ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ​ചെ​യ്​​ത​താ​യാ​ണ്​ വി​വ​രം.

ഒാ​ങ്​ സാ​ൻ​ സൂ​ചി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ൽ വി​വി​ധ​മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും പ​ങ്കു​വെ​ച്ചു.  രാ​ഖൈ​ൻ വി​ഷ​യ​ത്തി​നു പു​റ​മെ, അ​ഭ​യാ​ർ​ഥി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്,  അ​തി​ർ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ൾ, സ​മാ​ധാ​ന-​സു​ര​ക്ഷ വി​ഷ​യ​ങ്ങ​ൾ, മ്യാ​ന്മ​റി​​​െൻറ വി​ക​സ​ന​ത്തി​ന്​ ഇ​ന്ത്യ​യു​ടെ സ​ഹാ​യം തു​ട​ങ്ങി​യ​വ ഇ​രു നേ​താ​ക്ക​ളു​ടെ​യും ച​ർ​ച്ച​യു​ടെ പ​രി​ധി​യി​ൽ വ​ന്ന​താ​യി ഒൗ​േ​ദ്യാ​ഗി​ക കു​റി​പ്പി​ൽ പ​റ​യ​ു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndia News
News Summary - India and Myanmar Sign Seven Treaties -India News
Next Story