Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടിൽ ശൗചാലയം...

വീട്ടിൽ ശൗചാലയം നിർമിക്കാത്ത പിതാവിനെതിരെ പരാതി നൽകിയ ബാലിക സ്വച്ഛ്​​ ഭാരത്​ അംബാസഡർ

text_fields
bookmark_border
വീട്ടിൽ ശൗചാലയം നിർമിക്കാത്ത പിതാവിനെതിരെ പരാതി നൽകിയ  ബാലിക സ്വച്ഛ്​​ ഭാരത്​ അംബാസഡർ
cancel

ചെ​ന്നൈ: വീ​ട്ടി​ൽ ശൗ​ചാ​ല​യം നി​ർ​മി​ക്കാ​ത്ത​തി​ന്​ പി​താ​വി​നെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യ ര​ണ ്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യെ ആ​മ്പൂ​ർ ന​ഗ​ര​സ​ഭ സ്വ​ച്ഛ്​ ​ഭാ​ര​ത്​ ബ്രാ​ൻ​ഡ്​ അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യ ാ​പി​ച്ചു. വെ​ല്ലൂ​ർ ആ​മ്പൂ​ർ സ്വ​കാ​ര്യ സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ ഹ​നീ​ഫ​സാ​റ​യാ​ണ്​ പി​താ​വ്​ ഇ​ഹ്​​സാ​നു​ല്ല​ക്കെ​തി​രെ ആ​മ്പൂ​ർ വ​നി​ത പൊ​ലീ​സ്​ സ്​​േ​റ്റ​ഷ​നി​ൽ പ​രാ​തി ന​ൽ​കി താ​ര​മാ​യ​ത്.

എ​ൽ.​കെ.​ജി​യി​ൽ ഒ​ന്നാം റാ​ങ്ക്​ നേ​ടി​യാ​ൽ ശൗ​ചാ​ല​യം നി​ർ​മി​ക്കാ​മെ​ന്ന്​ പി​താ​വ്​ വാ​ഗ്​​ദാ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടാം​ക്ലാ​സ്​ വ​രെ​യും ക്ലാ​സി​ൽ ഒ​ന്നാ​മ​താ​യി എ​ത്തി​യി​ട്ടും വാ​ക്ക്​ പാ​ലി​ച്ചി​ല്ലെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ മാ​താ​വി​നൊ​പ്പം ഹ​നീ​ഫ​സാ​റ പ​രാ​തി ന​ൽ​കി​യ​ത്. പി​താ​വി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ശൗ​ചാ​ല​യം പ​ണി​യു​മെ​ന്ന്​ ഉ​റ​പ്പ്​ വാ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത മൂ​ലം ത​നി​ക്ക്​ ശൗ​ചാ​ല​യം നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ ഇ​ഹ്​​സാ​നു​ല്ല അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ വെ​ല്ലൂ​ർ ജി​ല്ല ക​ല​ക്​​ട​ർ എ​സ്.​എ. രാ​മ​ൻ സ്വ​ച്ഛ്​ ഭാ​ര​ത്​ പ​ദ്ധ​തി​പ്ര​കാ​രം സാ​റ​യു​ടെ വീ​ട്ടി​ൽ ക​ക്കൂ​സ്​ നി​ർ​മി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newshaneefa-sarabuilding toiletSwachh Bharat Abhiyan ambassador
News Summary - Girl complaints against father for not building toilet; appointed Swachh Bharat Abhiyan ambassador -india news
Next Story