You are here

സ്വവർഗരതി: ഭരണഘടനയുടെ ധാർമികതക്കനുസരിച്ച്​ നീങ്ങുമെന്ന്​ സുപ്രീംകോടതി

23:04 PM
12/07/2018

ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗ​ര​തി നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഭൂ​രി​പ​ക്ഷ​മാ​ളു​ക​ളു​ടെ ഹി​ത​മ​നു​സ​രി​ച്ച​ല്ല, ഭ​ര​ണ​ഘ​ട​ന​യു​ടെ ധാ​ർ​മി​ക​ത അ​നു​സ​രി​ച്ചാ​കും ത​ങ്ങ​ൾ നീ​ങ്ങു​ക​യെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. സ്വ​വ​ർ​ഗ​ര​തി കു​റ്റ​ക​ര​മ​ല്ലാ​താ​ക്കു​ന്ന​തോ​ടെ ആ ​വി​ഭാ​ഗ​ക്കാ​രോ​ടു​ള്ള വി​വേ​ച​നം ഇ​ല്ലാ​താ​കു​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ൽ സ്വ​വ​ർ​ഗ​ര​തി​ക്ക്​ നി​രോ​ധ​ന​മി​ല്ലാ​തി​രു​ന്നി​ട്ടും ത​ട​യു​ന്ന​ത്​ 377ാം വ​കു​പ്പാ​ണെ​ന്ന സൂ​ച​ന​യും അ​ദ്ദേ​ഹം​ ന​ൽ​കി. സ്വ​വ​ർ​ഗ​ര​തി കു​റ്റ​ക​ര​മാ​ക്കു​ന്ന ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​െ​ല 377ാം വ​കു​പ്പ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും വാ​ദം കേ​ൾ​ക്ക​ു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി. ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ക്കാ​രു​ടെ ലൈം​ഗി​ക​ബോ​ധ​ത്തോ​ട്​ സ​മൂ​ഹ​ത്തി​ൽ  വി​വേ​ച​നം രൂ​ഢ​മൂ​ല​മാ​ണെ​ന്നും 377ാം വ​കു​പ്പ്​ റ​ദ്ദാ​ക്കു​ന്ന​തോ​ടെ സ​മൂ​ഹ​ത്തി​​െൻറ മൂ​ല്യ​വും മാ​റു​മെ​ന്ന്​ ജ​സ്​​റ്റി​സ്​ ച​ന്ദ്ര​ചൂ​ഡ്​ പ​റ​ഞ്ഞു.

സ്വ​വ​ർ​ഗ​ര​തി നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​നെ​തി​രെ ക്രി​സ്​​ത്യ​ൻ സം​ഘ​ട​ന​ക​ൾ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. മ​നോ​ജ്​ ജോ​ർ​ജ്​ വാ​ദി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ നി​ല​പാ​ട്​ മാ​റ്റി​യ​തോ​ടെ 377ാം വ​കു​പ്പി​ന്​ വേ​ണ്ടി സം​സാ​രി​ക്കാ​ൻ മ​ു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രി​ല്ലാ​താ​യി. പ്ര​കൃ​​തി വി​രു​ദ്ധ ലൈം​ഗി​ക​ബ​ന്ധം പാ​ടി​ല്ലെ​ന്നും മ​നോ​ജ്​ ​േജാ​ർ​ജ്​ പ​റ​ഞ്ഞു. മൃ​ഗ​ങ്ങ​ളു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ന്​ ആ​രും വാ​ദി​ച്ചി​ട്ടി​ല്ലെ​ന്ന്​ ഇ​തി​ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ മ​റു​പ​ടി ന​ൽ​കി. അ​ടു​ത്ത ചൊ​വ്വാ​ഴ്​​ച മ​നോ​ജി​​െൻറ വാ​ദം തു​ട​രും.

Loading...
COMMENTS