Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ സർവീസിനിടെ...

മുംബൈയിൽ സർവീസിനിടെ മോണോറെയിൽ ​ട്രെയിൻ കോച്ചുകൾ കത്തി 

text_fields
bookmark_border
mumbai-monorail
cancel

മുംബൈ: യാത്രക്കി​ടെ മോണോറെയിൽ ട്രെയിനി​​​െൻറ രണ്ടു കോച്ചുകൾ കത്തി നശിച്ചു. കോച്ചുകളിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വ്യാഴാഴ്​ച പുലർച്ചെ 5.30 നാണ്​ ചെമ്പൂരിലെ മൈസൂർ കോളനി സ്​റ്റേഷന്​ സമീപത്തുവെച്ചാണ്​ അപകടം. തുടർന്ന്​ സ്​റ്റേഷനിൽ ട്രെയിൻ നിർത്തി തീയണക്കുകയായിരുന്നു. 

അപകടത്തെ തുടർന്ന്​ മോണോ ലൈനിലൂടെയുള്ള സർവീസ്​ റദ്ദാക്കി. ചെമ്പൂരിൽ നിന്നും വഡാല സ്​റ്റേഷൻ വരെയാണ്​ മോണോറെയിൽ ലൈനുള്ളത്​.  പുലർച്ചെ അഞ്ചു മണിമുതൽ അർദ്ധരാത്രിവരെയാണ്​ മോണോറെയിൽ സർവീസുള്ളത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireMumbai Newsmalayalam newsmonorail trainno casualties
News Summary - Fire in Mumbai monorail train; no casualties, but services shut- India news
Next Story